മലയാളി പ്രേഷകരുടെ പ്രിയതാരം ആണ് കെ പി എ സി ലളിത .നാടകത്തിലൂടെ ആണ് കെ പി എ സി തന്റെ അഭിനയ ജീവിതത്തിലേക്ക് വന്നത് .കലാജീവിതത്തിൽ നിന്നുമാണ് താരം തന്റെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത് .ചില ആരോഗ്യ പ്രേശ്നങ്ങൾ കാരണം ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും മാറിനിൽക്കുകയാണ് താരം .തന്റെ ഭർത്താവു ഭരതന്റെ സിനിമകളിലൂടെ ആണ് കെ പി എ സി സ്രെധിക്കപെടുന്നത് .ഭരതന്റെ സിനിമകളാണ് തനിക്കു കരുത്തു നൽകിയിട്ടുള്ളത് എന്നത് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് .തന്റെ ഭർത്താവിന്റെ അവസാന ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ സംഭവത്തെ ഓർത്തെടുക്കുന്ന നടിയുടെ അഭിമുഖം സോഷ്യൽ മീഡിയിൽവൈറൽ ആകുന്നുണ്ട് .ചുരം എന്ന സിനിമയിലെ സംഭവം ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത് .
നടിയുടെ വാക്കുകൾ ഇങ്ങെനെ ആണ് ,ചുരം സിനിമയിൽ അബുഇണയിക്കുമ്പോൾ അദ്ദേഹത്തിന് ചില ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു .ഒരു ദിവസം എത്ര ടൈം കഴിഞ്ഞിട്ടും ഒരു ബ്രേക്ക് പറയുന്നില് എനിക്ക് ഇന്സുലിന് എടുക്കണം സമയത്തിനു ആഹാരം കഴിക്കുകയും വേണം ഒടുവിൽ ഞാൻ കയറി ബ്രേക്ക് പറഞ്ഞു .ആ സിനിമയിൽ നെടുമുടി വേണു ആയിരുന്നു എന്റെ ഭര്ത്താവായി അഭിനയിച്ചത് .ഈ ചിത്രത്തിന് ശേഷമാണ് തന്റെ ഭര്ത്താവ് മരിക്കുന്നതു അതിനു ശേഷം ഞാൻ അഭിനയം നിർത്തുകയും പിന്നീട് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ആയിരുന്നു തുടർന്ന് അഭിനയിച്ചതും .വീണ്ടും ചില വീട്ടുകാരിയങ്ങൾ എന്ന സിനിമയിവീണ്ടും നെടുമുടി വേണുവിനെ കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല ഞാൻ പൊട്ടി കരഞ്ഞു പോയി എന്ന് കെ പി എ സി ലളിത പറയുന്നു
