മലയാള പ്ര ഷകരുടെ നടികെ.പി.എ. സി ലളിത യുടെനില ഗുരുതരം ഉടനടി തന്നെ കരൾ വേണം ദാ താവിന് തേടുകയാണ് ബന്ധുക്കൾ .ഇപ്പോൾ കെ.പി.എ.സി. യുടെ മകൾ ശ്രീക്കുട്ടി യുടെ കുറിപ്പ് വൈറലാകുന്നു സോഷ്യൽ മീഡിയയിൽ. എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്‌ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്‌ക്കല്‍ ആവശ്യമാണ്. അമ്മയുടെ രക്‌തഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്. ഒ പോസിറ്റീവായ ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്‌തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 -50 വയസുള്ളവരാകണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്‌ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയ.വാണ ജ്യ രീതിയിലോ ,പരോപകാരരീതിയിലോ സ്വീകരിക്കും എന്നുമാണ് പറയുന്നത്.
കരൾ അസുഖത്തെതുടർന്ന് കൊച്ചിയിൽ സ്വാകാര്യ ഹോസ്പിറ്റലിൽ കഴിയുകയാണ് ഇപ്പോൾ നേരത്ത തൃശൂർ ഉള്ള ഒരു ഹോസ്പിറ്റൽ ആയിരുന്നു ചികത്സ അസുഖം കൂടിയതിന് തുടർന്ന് കൊച്ചിയിൽ എത്തിക്കുകയായിരുന്ന . ഇപ്പോൾ സർക്കാർ കെ.പി.എ.സി.ലളിതയുടെ ചികത്സ ചിലവ് വഹിക്കുമെന്നാണ് പറയുന്നത് . നല്ല ഒരു കലാകാരി എന്ന നിലയിലാണ് ഈ ചിലവുകൾ സർക്കർ ഏറ്റെടുത്തിരിക്കുന്നത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരെയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തിൽ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കലാകാരൻമാരെ ഒരിക്കലും കൈ വിടാൻ പറ്റില്ല കലാകാരന്മാർ നാടിൻറെ സ്വത്താണ് .സീരിയലിൽ അഭിനയിക്കുന്നതിന്റെ തുച്ചമായ തുകകൊണ്ട് ജീവിക്കാൻ പറ്റില്ല അല്ലാത് മറ്റു സമ്പാദ്യങ്ങൾ ഒന്നും തന്നേകെ.പി.എ.സി.ലളിതക്ക് ഇല്ല .
