Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ കാര്യത്തിൽ ജൂനിയർ എൻ ഡി ആർ എന്നെ പരിഹസിച്ചു നയൻതാര 

ജൂനിയർ എൻ  ഡി ആറിനൊപ്പമുള്ള അഭിനയ മുഹൂർത്തം പങ്കുവെച്ച നടി നയൻ താര. ‘അധുർസ്  എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ആ സമയത്തു താൻ മേക്കപ്പ് ചെയ്യുമ്പോൾ തന്നെ എൻ  ഡി ആർ നോക്കിയിരിക്കും. ഒരു ദിവസം ഞാൻ കാരണം തിരക്കിയപ്പോൾ എന്നോട് പറഞ്ഞു എന്തിനാണ് ഇങ്ങനെ ഒരുങ്ങുന്നത് നയൻ താര പറയുന്നു.

താൻ മേക്കപ്പ് ഇടുന്ന കാര്യത്തിൽ അദ്ദേഹം എന്നെ ഒരുപാടു കളിയാകുമായിരുന്നു ,ഇങ്ങനെ നോക്കിയിരിക്കുമ്പോൾ ഞാൻ ചോദിക്കും എന്തുപറ്റി  എന്തെങ്കിലും കുഴപ്പം ഉണ്ടോ അപ്പോൾ പറയും എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നത് ഇവിടെ വരുന്നവർ നിന്നെ കാണാനല്ല എന്നെ കാണാൻ ആണ് എത്തുന്നത്. അതുകൊണ്ടു മേക്കപ്പ് കുറക്കുക, എന്നെ കാണാൻ ആണ് അവർ ഇവിടെ എത്തുന്നത് അദ്ദേഹം ഇങ്ങനെ പറഞ്ഞു കൊണ്ട് പരിഹസിക്കും നയൻ താര പറയുന്നു.

അദ്ദേഹം ഒരിക്കലും സിനിമയിൽ ഡാൻസ് കളിക്കുന്നതിനുവേണ്ടി റിഹേഴ്സൽ നോക്കുന്നത് കണ്ടിട്ടില്ല, തെന്നിന്ദ്യൻ സൂപ്പർ ഹീറോകളിൽ ഒരാൾ ആനി ജൂനിയർ എൻ  ഡി ആർ, ഇപ്പോൾ നയൻതാരയുടെ കണക്ട് എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടി.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയുടെ യുവ സംവിധയകരിൽ ഒരു സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ, പ്രേമം സിനിമ ക്കു ശേഷം ഇപ്പോൾ നയൻ താരയും, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമ ലോകം തന്നെ കൂടുതൽ ആഘോഷമാക്കിയ ഒരു താര വിവാഹ൦ ആയിരുന്നു നയൻസ്, വിക്കിയുടയും. വളരെ നാളുകൾ ക്ക് മുൻപ് പ്രണയത്തിലാകുകയും ഒപ്പം ലിവിങ് ടുഗെദറിൽ കഴിയുകയും ചെയ്യ്തതിനു ശേഷമാണ് ഇരുവരും...

സിനിമ വാർത്തകൾ

‘ബോഡി ഗാർഡ്’ എന്ന ചിത്രത്തിൽ നയൻ താരക്ക് മുൻപ് നായിക ആയി ശ്യാമിലിയെ ആയിരുന്നു തെരഞ്ഞെടുത്തത്എന്നാൽ താരത്തിന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ  പിന്നീട് ആ ചാൻസ് നയൻതാരയിലേക്ക് എത്തുകയായിരുന്നു സംവിധയകാൻ സിദ്ദിഖ്...

ഫോട്ടോഷൂട്ട്

ജൂൺ 9 നു ആയിരുന്നു നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായത്.എന്നാൽ ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇരുവരുടെയും വിവാഹം വളരെ താരനിബിഢമായിരുന്നു . സൂപ്പർ താരങ്ങൾ വരെ പംകെടുത്ത വിവാഹം...

Advertisement