Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ക്രൂരൻ ആയി ജോജുവിന്റെ തെലുങ്ക് അരങ്ങേറ്റം, ഞെട്ടലോട് ആരാധകർ 

സിനിമയിൽ നല്ല സ്വഭാവ നടൻ എന്നുള്ള ബഹുമതി കിട്ടിയ നടൻ തന്നെയാണ് ജോജു ജോർജ്, താരത്തിന്റെ ജോസഫ് എന്ന ചിത്രം മികച്ച പ്രേഷക പ്രതികരണം ആയിരുന്നു ലഭിച്ചത് , അതുപോലെ താരത്തിന്റെ പുതിയ ചിത്രം ഇരട്ട തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു വരുന്നത്. ഇപ്പോൾ താരം ഒരു തെലുങ്ക് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് എത്തുകയാണ്.

ഇന്നലെയാണ് വൈഷ്ണവ് തേജ് ചിത്രത്തില്‍ പ്രതിനായകനാകുന്നത് ജോജു ജോര്‍ജ് ആണെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘പിവിടി04’ എന്ന് താല്‍കാലികമായി പേര് നല്‍കിയിട്ടുള്ള ചിത്രം നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്,ഇതിൽ ജോജു ചെങ്ങാ റെഡ്‌ഡി എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.

Advertisement. Scroll to continue reading.

ചിത്രത്തിലെ ജോജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരുന്നു. ആക്ഷന് പ്രാധാന്യം ഉള്ള ഈ ചിത്രത്തിൽ പി വി ടി 0 4 ൽ ക്രൂരനായ കുഴപ്പക്കാരനായ ചെങ്ക റെഡ്ഢി എന്ന കഥപാത്രമായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്, താരത്തിന്റെ ഈ ലുക്ക്  ഞെട്ടലോടെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തി ലാല്‍ജോസ് സംവിധാനം ചെയ്‌ത പട്ടാളം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ  താരമാണ് ജോജു ജോര്‍ജ്.അതിന് ശേഷം നിരവധി ചിത്രങ്ങളിൽ നടനായും സഹനടനായും താരം തിളങ്ങി.അഭിനയത്തിന് പുറമെ...

Advertisement