മലയാളികളുടെ യുവ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയ ദർശൻ. സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന്റെ എല്ലാചിത്രങ്ങളും വിശേഷങ്ങളും അതിവേഗം തന്നെ വൈറൽ ആകാറുണ്ട്, ഇപ്പോൽ അങ്ങനെ ഒരു ചിത്രം ആണ് കല്യാണി തന്റെ സ്റ്റോറി ആയി പങ്കുവെച്ചിരിക്കുന്നത്. കല്യാണിയും, സുപ്രിയ മേനോനും കൂടിയുള്ള ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, ഈ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നു, ഈ ചിത്രത്തിന്റെ സൂചന എന്താണ്.
കാരണം തികഞ്ഞ ഒരു നടിയാണ് കല്യാണി അതുപോലെ തികഞ്ഞ ഒരു നിർമ്മാതാവാണ് സുപ്രിയ മേനോനും, ഇരുവരും ഒരു സൂപ്പർഹിറ്റ് ചിത്രത്തിന് വേണ്ടിയാണോ ഈ മുന്നൊരുക്കം എന്നാണ് ആരാധകരുടെ സംശയം. എന്നാൽ കല്യാണി പറയുന്നതു തന്റെ അമ്മ ലിസി ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്, ഒരുമിനിറ്റിൽ ഒരു ഫോട്ടോ മാത്രമാണ് അമ്മക്ക് എടുക്കേണ്ടി വന്നുത്,ലിസ്സി യെ കളിയാക്കികൊണ്ടാണ് കല്യാണി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോൾ സിനിമകളിൽ നിർമാണ രംഗത്തു കുതിച്ചു നിൽക്കുന്ന ഒരു താരം തന്നെയാണ് സുപ്രിയ മേനോൻ, നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയിൽ മാത്രമല്ല താരത്തിനെ പ്രേഷകർക്ക് പരിചയം. പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന നിർമാണ കമ്പിനിയുടെ ചുമതല സുപ്രിയക്ക് ആണ് ഉള്ളത്. എന്തായലും ഇരുവരുടയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു,ആരാണ് കൂടുതൽ സുന്ദരി എന്നാണ് ആരാധകർ ചോദിക്കുന്നത്.