ബിഗ് ബോസ് സീസൺ 4
ധന്യക്കെതിരെയുള്ള വ്യാജ വാർത്തക്കെതിരെ ശ്കതമായി പ്രതികരിച്ചു കൊണ്ട് ജോണിന്റെ വാക്കുകൾ!!

ബിഗ് ബോസ്സിലെ കരുത്തുറ്റ ഒരു മത്സരാർഥിയാണ് ധന്യ. ആദ്യമൊക്കെ സേഫ് രീതിയിൽ കളിച്ചുകൊണ്ടിരുന്ന ധന്യ ഉടൻ പുറത്തു പോകുമെന്ന് പ്രേക്ഷകരെല്ലാം വിധിച്ചിരുന്നു, എന്നാൽ പിന്നീട് ധന്യയുടെ ശക്തമായ ഒരു ഗെയിം ഷോ ആണ് പ്രേക്ഷകർ കണ്ടിരുന്നത്. ധന്യയുടെ ഏതുകാര്യത്തിലും ഭർത്താവ് ജോൺ സപ്പോർട്ടായിട്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ ധന്യക്കെതിരെ വന്ന വ്യാജ വാർത്ത കണ്ടു പ്രതികരിക്കുകയാണ് ജോൺ. ബിഗ് ബോസ്സിൽ നിന്നും ധന്യ പുറത്തായി എന്നൊരു വ്യാജ വാർത്ത യു ട്യൂബ് ചാനലിൽ വന്നിരുന്നു.
ജോണിന്റെ വാക്കുകൾ ഇങ്ങനെ.. ഒരു ശക്തയായ മത്സരാർത്ഥിയാണ് ധന്യ എന്നുള്ള നിന്റെയൊക്കെ വ്യാജ തലക്കെട്ടു കണ്ടാൽ സാധാരണക്കാരനെ മനസിലാകും ധന്യ ആ പ്ലാറ്റ്ഫോമിൽ നില്കുന്നത് ആരൊക്കെയോ പേടിക്കുന്നുണ്ട് എന്ന്. ധന്യയുടെ വോട്ടിനു അത് ബാധിക്കുമെന്നും നിനക്കൊക്കെ മനസിലായി അതുകൊണ്ടാണ് അങ്ങനെയുള്ള ഒരു തരംതാന്ന പരുപാടി നീയൊക്കെ ചെയ്യ്തത്. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞു വിന്നറായി അവൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തുമ്പോൾ നിനക്കൊക്കെ ധന്യയുടെ ഒരു ഫോട്ടോ എടുത്തു അയിച്ചു തരാം
അവൾക്കൊരു ലക്ഷ്യം ഉണ്ട് അതുകൊണ്ടവൾ 100 ദിവസം ബിഗ് ബോസ് വീട്ടിൽ ഉണ്ടാവും അതവളുടെ ആഗ്രഹം ആണ് അതുകൊണ്ടാണ് അവൾ ഇത്രയും കഷ്ടപ്പെട്ട് അവിടെ നിൽക്കുന്നതും. പ്രേക്ഷകർക്ക് അവളെ ഇഷ്ട്ടം ആണെങ്കിൽ അവൾ ഗ്രാൻഡ് ഫിനാലെയിൽ എത്തുകയും കപ്പ് നേടുകയും ചെയ്യും അഥവാ ഇനിയും അങ്ങനെ ഒന്നുണ്ടയില്ലെങ്കിൽ അവൾ അന്തസ്സായി ഇത്രയും നാൾ തികച്ചു ധന്യ ബിഗ് ബോസ്സിൽ ഉണ്ടായി എന്നുള്ള ആത്മവിശ്വാസത്തോടെ അവിടെ നിന്നും പിന്മാറും അതിനു നിങ്ങളെ പോലുള്ള ഊള ചാനലിന്റെ ആവശ്യമില്ല ജോൺ പറയുന്നു.
ബിഗ് ബോസ് സീസൺ 4
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!

ബിഗ് ബോസ് നാലാം സീസണിലെ നിരവധി ആരാധകരുള്ള നല്ലൊരു മല്‍സരാർത്ഥി ആയിരുന്നു റോബിൻ.താൻ ഒരുപാട് കഷാട്ടപെട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഷോയിൽ പങ്കെടുക്കാനായി എന്ന് നിരവധി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. താൻ ശരിക്കും ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കു ഇത്രയും ആരധകർ ഉള്ളത്, ഒരു ദുർബല നിമിഷത്തിൽ റോബിനെ ആ ഷോയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നിരുന്നു ഇല്ലെങ്കിൽ ശരിക്കും നാലാം സീസണിലെ വിന്നർ റോബിൻ തന്നെ ആയിരുന്നെനെ. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭി മുഖങ്ങളിൽ പങ്കെടുത്ത റോബിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.
തനിക്കെതിരെ പറഞ്ഞുണ്ടാകുന്ന ചില ആളുകളോടും, ട്രോളറുമാരോടും ഉള്ള മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നതും. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും, തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേഷകരുടെ മുന്നിൽ പെട്ടന്ന് എത്തുകയും ചെയ്യുന്നത് താൻ കൂടുതൽ ആളുകളുടെ കൈയിൽ നിന്നും സിമ്പതി വാങ്ങാനുള്ള അടവാണ് യെന്നാണ് ചിലരുടെ പറച്ചിൽ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് റോബിന്റെ മറുപടി ഇങ്ങനെ..
നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം , അതിൽ എനിക്ക് ഒരു കുന്തവുമില്ല, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും. എന്നെ തകർക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം റോബിൻ പറഞ്ഞു. അതുപോലെ ബ്ലെസ്ലിയുമായുള്ള പ്രശ്ങ്ങൾ എന്തുവായി എന്ന ചോദ്യത്തിന് റോബിൻ പറയുന്നത് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു. ഞങ്ങളുടെ ഇരുവരുടയും വീട്ടുകാരും തമ്മിലും യാതൊരു വിധ പ്രശ്നവുമില്ല റോബിൻ പറയുന്നു.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍
-
സിനിമ വാർത്തകൾ4 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..