സോഷ്യൽ മീഡിയയിൽ ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. ഇതിൽതന്നെ കൂടുതൽ വ്യത്യസ്തതകൾ ഉൾക്കൊള്ളിക്കുന്നതിനുള്ള തിരക്കിലാണ് സിനിമാ താരങ്ങളിൽ തുടങ്ങി സാധാരണക്കാർവരെ.തീമിലും മേക്കപ്പിലും വസ്ത്രധാരണത്തിലുമെല്ലാം അടിമുടി മാറ്റം വരുത്തിയാണ് പലരും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.ഇത്തരത്തിൽ വ്യത്യസ്തമായൊരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് മോഡൽ ജിനൽ ജോഷി.മോഡലായി കരിയർ തുടങ്ങിയ താരമാണ് ജിനൽ ജോഷി. നിരവധി ഫാഷൻ ബ്രാൻഡുകൾക്കായി പ്രവർത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.


ജിനൽ ജോഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ വലിയ രീതിയിൽ റീച്ച് ചെയ്യപ്പെടാറുണ്ട്. ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നതും പതിവാണ്. മുംബൈ സർവകലാശാലയിൽ നിന്ന് മാസ് മീഡിയയിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ജിനാൽ അഭിനയത്തിൽ ഡിപ്ലോമ കോഴ്സും ചെയ്തത്. അനുപം ഖേർ അക്കാദമിയിൽ നിന്ന് ജിനൽ ഉന്നത വിജയത്തോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. ബോളിവുഡ് താരമായി പേരെടുക്കുക എന്നതാണ് ജിനാലിന്‍റെ അടുത്ത ലക്ഷ്യം. ഇക്കാര്യം ഇതിനോടകം അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്നും ജിനാൽ അറിയിച്ചിട്ടുണ്ട്. ഒരു മോഡലായിട്ടാണ് അവർ കരിയർ ആരംഭിച്ചത്. മോഡലിംഗ് രംഗത്ത് ഇതിനോടകം അവർ പ്രശസ്തി നേടി.


നിരവധി ഫാഷൻ ബ്രാൻഡുകൾക്കായി അവർ പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് കൂടാതെ, അഭിനയരംഗത്ത് ഒരു കരിയർ തുടരാനും അവൾ ആഗ്രഹിക്കുന്നു. ജോഷി അനുപം ഖേറിന്റെ സിനിമാ സ്കൂളിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രത്തിലും മറ്റും താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ സിനിമയിലേക്കുള്ള തുടക്കത്തിനായി കാത്തിരിക്കുകയാണ്. അഭിനയത്തിൽ ഏറെ പാഷനുള്ള ജിനാൽ ജോഷി, ഇതിനോടകം ചില വെബ് സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ശ്രദ്ധ ആർജിച്ചത്. സമാനമായ രീതിയിൽ നിരവധി ചിത്രങ്ങളാണ് ജിനൽ ജോഷി പങ്ക് വെച്ചിട്ടുള്ളത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ ശ്രദ്ധേയയാണ് ജിനാൽ ജോഷി. ഇൻസ്റ്റാഗ്രാമിൽ പത്തുലക്ഷത്തോളം ഫോളോവർമാർ ജിനലിനുണ്ട്.


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്.പങ്കുവെച്ചു നിമിഷനേരം കൊണ്ട് ചിത്രങ്ങൾ ആരാധകരുടെ മനസ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ്.അത്രയേറെ പ്രതികരണം ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തിൽ ഉള്ള നിരവധി ചിത്രങ്ങളിൽ താരം ഗ്ലാമർ ലുക്കിൽ തന്നെ എത്തിയിട്ടുണ്ട്. അത് താരത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് പരിശോധിക്കുന്ന ആർക്കും മനസിൽ ആകുന്ന കാര്യം ആണ്…അന്നത്തെ ചിത്രങ്ങൾക്ക് ലഭിച്ച അതേ അംഗീകാരവും സ്വികര്യതയും തന്നെയാണ് താരത്തിന് ഇപ്പോൾ പുതിയ ചിത്രത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.കാണാം ആരാധകരെ കീഴ്പ്പെടുത്തിയ ജിനലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.