Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തനിക്കു ജലജയോട് അസൂയ ആണ് അതിന്റെ കരണവുമായി രോഹിണി!!

ഒരുകാലത്തു റഹുമാൻ ജോഡിയായ താരം ആയിരുന്നു രോഹിണി . മലയാളത്തിൽ തിളങ്ങി നിന്ന നടി ഇപോൾ തെലുങ്കിലും, തമിഴിലുമാണ് കൂടുതൽ സിനിമകൾ ചെയ്‌യുന്നത്‌. ഇപ്പോൾ ‘അമ്മ വേഷങ്ങൾ ആണ് രോഹിണി ചെയ്യുന്നത്. താൻ തിളങ്ങി നിന്ന് സമയത്തു വന്ന മറ്റൊരു നടി ആയിരുന്നു ജലജ. തനിക്കു ഒരു സമയത്തു ജലജയോട് കടുത്ത അസൂയ ഉണ്ടായിരുന്നു രോഹിണി പറഞ്ഞു.

ആ സമയത്തു ജലജ ക്കു നിരവധി അവസരങ്ങൾ വരുന്നുണ്ടായിരുന്നു, രോഹിണി നായികാ വേഷങ്ങളിൽ തിളങ്ങി നിന്നപ്പോൾ ക്യാരക്ടർ റോളുകളിലാണ് ജലജ തിളങ്ങിയത് ,അവർ ഒരു അടിപൊളി നടിയാണ് എനിക്ക് അവരോടു വലിയ അസൂയ തോന്നിയിരുന്നു കൂടാതെ ഒരുപാടു അവസരങ്ങൾ അവർക്കു വരുകയും ചെയ്യ്തു. എനിക്ക് അവരുടെ അഭിനയം വളരെ ഇഷ്ട്ടം ആണ്, മിക്ക നല്ല സംവിധായകരുടെ സിനിമകളിലും ജലജ അഭിനയിച്ചിട്ടുണ്ട്. ഞാൻ നായിക ആയി പാടി നടക്കുമ്പോൾ അവർ നല്ല ക്യാരക്ടർ റോളുകളിൽ അഭിനയിച്ചു രോഹിണി പറയുന്നു.
അതിന്റെ അസൂയയുണ്ട് അത് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ എനിക്ക് കൂടുതൽ മത്സരം ശ്രീവിദ്യയുമായിട്ട് ആയിരുന്നു. ഒഴിവുകാലം എന്ന സിനിമ കണ്ടാൽ മനസിലാകും. അത്രയും മികച്ച അനുഭവമായിരുന്നു ആ ചിത്രം. ഞാനും,ജലജയും ഒരു തമിഴ് സിനിമ ചെയ്യ്തിട്ടുണ്ടു. ഷോലയുടെ തമിഴ് പതിപ്പായിരുന്നു ആ ചിത്രം രോഹിണി പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് രോഹിണി. താരം മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ചിത്രമായ പൊന്നിയിൻ സെൽവൻ...

സിനിമ വാർത്തകൾ

ബാലതാരമായി അഭിനയരംഗത്തു എത്തിയ നടി ആയിരുന്നു രോഹിണി . പിന്നീട് തെന്നിന്ത്യയിൽ തന്നെ തിരക്കേറിയ ഒരു നടി ആയി മാറി. ഇപ്പോൾ താരം മുൻപ്  നടത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ...

സിനിമ വാർത്തകൾ

സിനിമപ്രേഷകരുടെ പ്രിയ താരദമ്പതികൾ ആയിരുന്നു രഘുവരനും, രോഹിണിയും. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്, രഘുവിന്റെ ചില ദുശീലങ്ങൾ ആയിരുന്നു ഈ ബന്ധം ശിഥിലമാകാനുള്ള കാരണമെന്നു ഒരിക്കൽ രോഹിണി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ...

സിനിമ വാർത്തകൾ

ബാല താരമായി വന്നു തെന്നിന്ത്യൻ സിനിമ പ്രേഷകരുടെ പ്രിയങ്കരിയായി തീർന്ന നടിയാണ് രോഹിണി .ഏകദേശം നൂറ്റി മുപ്പതിൽ പരം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു.ഇപ്പോളും സിനിമയിൽ സജീവമായ  രോഹിണിയുടെ പുതിയമലയാള  ചിത്രം കോളാമ്പി...

Advertisement