ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം അടുത്തമാസം 5 ന് സോണി ലിവ്
പ്ലാറ്റ് ഫോമീലൂടെ റിലീസ് ചെയ്യും.


സംവിധാനയകൻ നാദിർഷ തന്നെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു കാര്യം അറിയിച്ചത്.ഈശോ മലയാളം കൂടാതെ തെലുങ്ക്, കന്നട, തമിഴ്,ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

നമിത പ്രമോദ്, ജാഫര്ഡ ഇടുക്കി, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.