ഊമപെണ്ണിന്ഉരിയാടാപയ്യൻഎന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ പ്രിയതാരമായ  ജയസൂര്യയുടെ കടന്നുവരവ് .തുടർന്ന് ഒരുപാട്കഥപാത്രങ്ങളിൽ ജയസൂര്യ തിളങ്ങി  നിന്നിരുന്നു 2006 ൽ ഇറങ്ങിയ ക്ലാസ്സ്മേറ്റിലൂടെയാണ് തന്റെ സിനിമജീവിതം തന്നെ മാറുന്നത് .ക്ലാസ് മേറ്റിലൂടെ  ആണ്നെഗറ്റീവ്റോളുകൾ അഭിനയിക്കാൻ തുടങ്ങിയിരുന്നത് .ക്ലാസ്സ്മേറ്റില് വില്ലൻ വേഷത്തിനു ശേഷം കങ്കാരൂ ,അറബിക്കഥ ,ഇയോബിന്റെ പുസ്തകം ,ലോലിപ്പോപ്പ് തുടങ്ങിയ സിനിമകളിൽ എല്ലാം വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു .ഈ ചിത്രങ്ങൾക്ക് ശേഷം നായകനായും  പ്രതിനായകനായും ജയസൂര്യ തിളങ്ങി .ഒരു കഥ പാത്രം അകാൻ വേണ്ടി അതിന്റെ ആഴത്തിൽ ചെന്നിറങ്ങാനും താരത്തിന് മടിയില്ല .

കൗമുദിക്കുവേണ്ടിയുള്ള ഒരഭിമുഖത്തിൽ പറഞ്ഞരിക്കുന്നത് കങ്കാരൂഎന്ന ചിത്രം മുതലാണ് ഒരു സിനിമയുടെ കഥയും കഥ പാത്രത്തെകുറിച്ച ചിന്തിച്ചുതുടങ്ങിയത് .ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽആയികൊണ്ടിരിക്കുന്നത് .സ്വപ്‍നകൂടിലും ,ക്ലാസ്സ്‌മേ റ്റിലും തന്റെ കഥപാത്രം ശക്തമായതുകൊണ്ടായിരിക്കും ഡയലോഗ് മാത്രം പറഞ്ഞരുന്നത് .എന്നാൽ കങ്കാരൂ എന്ന സിനിമയിൽ കൂടയാണ് കുറച്ചുകൂടി മാറ്റംതോന്നിയത് .ഒരു കാര്യംഒരുപാട് തവണ ചെയുമ്പോൾ മാത്രമാണ് അതിന്റെ ശെരിയോതെറ്റോതിരിച്ചറിയാൻപറ്റുന്നത് അതുപോലെയാണ് സിനിമയിലെ കഥാപാത്രത്തിന്റെ കാര്യവും .

പ്രേതംഎന്ന സിനിയിൽ എന്റെ ഇഷ്ട്ടപ്രകാരമാണ് തലമൊട്ടയടിച്ചത് .എനിക്ക് സംവിധയകാൻ ആകഥപറഞ്ഞപ്പോൾ തന്നെ എന്റെ മനസിൽആ കഥാപാത്രത്തിന്റെമനസിൽതെളിഞ്ഞ രൂപം ആ രൂപമായിരുന്നു തല മൊട്ടയടിച്ച രൂപം .അതുപോലെതന്നെയാണ് മേരികുട്ടിയും ,അങ്കൂർ റാവുത്തർ ,ഷാജി പാപ്പനും എന്റെ മനസിൽതെളിഞ്ഞകഥാപാത്രങ്ങളായിരുന്നു .സൂഫിയും സുജാതയും ,സണ്ണിയും ഒ ടി ടി യിലാണ് റിലീസ്ആയത് .ലോക്ടൗണിനു ശേഷം ജയസൂര്യ സിനിമ അഭിനയത്തിൽ സജീവമായിട്ടുണ്ട് .ഒരുപിടി നല്ല കഥ പാത്രങ്ങൾ അദ്ദേഹം മനസിൽ ഒരുക്കുന്നത് ആട് 3,മേരി ആവാസ് സുനോ ,കത്തനാർ ,തുടങ്ങിയവആണ് പുറത്തിറങ്ങാനുള്ളചിത്രങ്ങൾ