ഒരു കൊച്ചു ഹോട്ടലായ വാഗമണ്ണിലെ ഭക്ഷണംകഴിച്ച ജയസൂര്യ .ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ജയസൂര്യ തന്നെ ആണ് ചിത്രങ്ങൾ പങ്കു വെച്ചത്. ഹോട്ടൽ നടത്തുന്ന ഒരു പ്രായമായ അമ്മ ജയസൂര്യക്ക് നൽകിയ ഭക്ഷണത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷം നൽകിയ ചിത്രങ്ങളാണ് ജയസൂര്യ ആരാധകരുമായി പങ്കു വെച്ചത്. കുറച്ചു ചോറെ മോനും കഴിച്ചോ  ഇത് ഇവിടുത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതഎന്ന കുറിപ്പോടെ ആണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്. ജോണ് ലൂഥർ എന്ന ജയസൂര്യയുടെ സിനിമ വാഗമണ്ണിലും ,കൊച്ചിയിലുമായി ഷൂട്ടിങ് പുരോഗമിക്കുകയാണ്. നവാഗതനായ അഭിജിത് ജോസഫ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ജോൺ ലൂതറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരങ്ങൾക്കൊപ്പം മന്ത്രി സജിചെറിയാൻ റിലീസ് ചെയ്തിരുന്നു.ഈ ചിത്രത്തിൽ ജയസൂര്യ പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്ര ത്യ കഥ യുംകൂടിയുണ്ട് .

ഈ വർഷത്തെ സെപ്തംബര് മാസത്തിൽ വാഗമണിലാണ് ജോൺ ലൂതറിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.ഈ ചിത്രം നിർമിച്ചിരിക്കുന്നത് അലോൻസ്സ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യു ആണ് . ഇപ്പോൾജയസൂര്യയുടെ പുതിയ സിനിമകൾ ഈശോ ,മേരി ആവാസ് സുനോ എന്നി ചിത്രങ്ങളാണ് റിലീസ് ആകാനുള്ളത്.എന്തായാലും ജോൺ ലൂതറിന്റെ വരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് .