Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കിടിലൻ മേക്കോവറിൽ ജയറാം ; പി എസ് 2 “കാളാമുഖൻ” ആയി ജയറാം

പൊന്നിയിൻ സെൽവൻ 2 വിലെ മേക്കോവറിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നമ്മുടെ പ്രിയ നടൻ ജയറാം . ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ചരിത്ര മുഹുർത്തം സൃഷ്‌ടിച്ച ഒരു ചിത്രം തന്നെയായിരുന്നു പൊന്നിയിൻ സെൽവൻ 2 . വാൻ താര നിരയും വൻ സാമ്പത്തിക വിജയവും നേടിയ ഒരു ചിത്രം തന്നെയായിരുന്നു ഇത് . ചിത്രത്തിന്റെ പ്രോമോ വിഡിയോയും ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു . നാളെയാണ് ചിത്രത്തിന്റെ റിലീസ് . എന്നാൽ അതിനു മുൻപായി മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ജയറാം .

ആഴ്വാർകടിയാൻ നമ്പി ആയാണ് പൊന്നിയിൻ സെൽവനൈൽ ജയറാം എത്തിയത് വേറിട്ട ഒരു കഥാപാത്രം തന്നെയായിരുന്നു അത് . കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ കാർത്തി ജയറാമിന്റെ ഈ കഥാപാത്രത്തെക്കുറിച്ച് പറയുകയും ഉണ്ടായി . എത്ര മാത്രം കഷ്ടപ്പെട്ടാണ് ജയറാം ഈ ഒരു കഥാപാത്രമായി മാറിയതെന്ന് കാർത്തിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ് . 6 അടിയോളം ഉയരമുള്ള ജയറാം 5 അടിയുള്ള കഥാപാത്രത്തിലേക്ക് ഏതാണ് തന്റെ കാൽ വളച്ചു വെച്ചാണ് ചിത്രത്തിലുടനീളം അഭിനയിച്ചത് .

രണ്ടാം ഭാഗത്തിൽ തികസിച്ചും വ്യത്യസ്തനായ ഒരു കഥാപാത്രമായി ജയറാം എത്തുന്നു എന്നതിന്റെ സൂചനയാണ് ജയറാം തന്നെ ഇപ്പോൾ തന്റെ സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത് . നരച്ച നീളൻ മുടിയും താടിയും വളർത്തിയ ലുക്കിൽ “കാളാമുഖൻ ” ആയ ലോഗിൽ ആണ് എത്തിയിട്ടുള്ളത് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

1991 ലെ കടിഞ്ഞൂൽ കല്യാണം മുതൽ 2006ലെ കനക സിംഹാസനം വരെ. തുടർച്ചയായി പതിനാറു സിനിമകൾ. അവസാനാം ഇറങ്ങിയ ചില ചിത്രങ്ങൾ ഒഴികെ എല്ലാം ബ്ലോക്ക് ബസ്റ്റർ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് ഉള്ള...

സിനിമ വാർത്തകൾ

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ 100 കോടി ബോക്സ്ഓഫീസിൽ കുതിയ്ക്കുകയാണ് പൊന്നിയിൻ സെൽവൻ 2 . ചിത്രം തിയേറ്ററിൽ മുന്നേറുമ്പോൾ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ ഓരോന്നായി പങ്കുവെച്ച എത്തുകയാണ് പൊന്നിയിൻ...

കേരള വാർത്തകൾ

ആലുവയിലെ ചായക്കടയിലേക്ക് പൊന്നിയിൻ സെൽവനും വല്ലവരയ്യനും എത്തി. ജയം രവിയും കാർത്തിയും കാർത്തിയും ആണ് ആലുവയിലെ വഴിയോരത്തെ ചായക്കടയിൽ എത്തിയത് . കുറച്ച നേരം സമയം ചെലവഴിചിട്ടാണ് അവർ മടങ്ങിയത് . ഏപ്രിൽ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് “പൊന്നിയിൻ സെൽവൻ”.മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ.സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ...

Advertisement