Connect with us

സിനിമ വാർത്തകൾ

പുറത്തിറങ്ങിയ ജാസ്മിൻ ആദ്യ വെല്ലുവിളി നടത്തിയിരിക്കുന്നു വീഡിയോ!!

Published

on

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 4 മറ്റു മൂന്ന് ഷോകളെക്കാൾ കൂടുതൽ വത്യസ്തമായ രീതിയിലാണ് മത്സരാർത്ഥികൾക്ക് ടാസ്കുകൾ നൽകുന്നത്. ബിഗ് ബോസ്സിൽ ഈ കഴിഞ്ഞ ദിവസം നടന്ന റോബിൻ, ജാസ്മിൻ സംഭവത്തോട് കൂടി റോബിനെ സീക്രട്ട് മുറിയിൽ ആകുകയും ജാസ്മിന്റെ ആവശ്യപ്രകാരം ബിഗ് ബോസ്സിൽ നിന്നും ജാസ്മിൻ പുറത്താകുകയും  ചെയ്യ്തു. എന്നാൽ പുറത്തിറങ്ങിയ ജാസ്മിൻ ഇപ്പോൾ ആദ്യ വെല്ലുവിളി ബിഗ് ബോസ്സിനോട് നടത്തിയിരിക്കുകയാണ്.ജാസ്മിന്റെ ഈ വെല്ലുവിളി നിമിഷയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് പങ്കു വെച്ചിരിക്കുന്നത്. തന്റെ കൈ കൊണ്ട് ഒരു മുദ്ര കാണിച്ചു കൊണ്ട് ജാസ്മിൻ പറഞ്ഞേകുന്നത് എല്ലാ കുലസ്ത്രീകളും, കുല പുരുഷന്മാരും ക്ഷമിക്കുക എന്നാണ് ജാസ്മിൻ പറഞ്ഞിരിക്കുന്നത്.


ജാസ്മിൻ ഈ മുദ്ര കാണിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നതു ഇതൊരു യൂണിവേഴ്സൽ സിഗ്നൽ ഫോർ സീറോ ഫക് ,കുലസ്ത്രീകളും,കുല പുരുഷന്മാരും കഷമിക്കുക ഇത് ഇനിയും ഏതു പോസ്റ്റിനും ഉണ്ടാകും എന്നാണ് ജാസ്മിൻ പറഞ്ഞിരിക്കുന്നത്.ജാസ്മിന്റെ ഈ വെല്ലുവിളി ബിഗ്‌ബോസിനോട് , ഏഷ്യാനെറ്റിനോട് ആണോ യെന്നൊരു സംശയം.


ജാസ്മിൻ ബിഗ് ബോസ്സിൽ നിന്നും പിന്മാറിയത് തന്നെ പിണങ്ങിയാണ് അതുകൊണ്ടു തന്നെ തീർച്ചയായും ഇതൊരു വെല്ലു വിളി തന്നെയാണ്. ജാസ്മിന്റെ ഈ സിഗ്നൽ ഇനിയും റോബിനെതിരെ ആകാം എന്തായലും ജാസ്മിൻ എന്തിനാണ് ഇങ്ങനെ ഒരു സിഗ്നലുമായി നിമിഷയോടൊപ്പം എത്തിയതെന്ന് എല്ലവർക്കും കാത്തിരിക്കാം.

സിനിമ വാർത്തകൾ

മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്‍-വൈശാഖ് കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക്…

Published

on

സംവിധായകൻ വൈശാഖും ഉണ്ണിമുകുന്ദനും മല്ലുസിംഗ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്.ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.ചിത്രത്തിന്റെ പേര് ” ബ്രൂസ് ലീ” എന്നാണ്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണ ആണ്.എന്നാൽ ചിത്രത്തിന്റെ ടാഗ് ലൈൻ നൽകിയിരിക്കുന്നത് “മാൻ ഓഫ് ആക്ഷൻ “എന്നാണ്.

എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമാണ കമ്പനിയാണ് നിർമ്മിക്കുന്നത്.മേപ്പടിയാന് ശേഷം യുഎംഎഫ് ഫിലിമിൻസിന്റെ രണ്ടാമത്തെ ചിത്രമാണ്.ചിത്രത്തിന് ഛായാഗ്രഹം നൽകിയിരിക്കുന്നത് ഷാജി കുമാർ ആണ്. എന്നാൽ എഡിറ്റിംഗ് ചെയിതിരിക്കുന്നത് ഷമീർ മുഹമമ്മദ്.റാം ലക്ഷ്മണൻ ആണ്.

എന്നാൽ ചിത്രത്തിലെ സംഗീതം സംവിധാനം ചെയിതിരിക്കുന്നത് ഷാൻ റഹുമാൻ ആണ്. എന്നാൽ ഇതൊരു റൊമാന്റിക് കോമഡി ചിത്രം ആയിരിക്കും എന്ന് തന്നെ പറയാം.ചിത്രത്തിൽ മാറ്റുകഥാപാത്രങ്ങൾ ആയിട്ടു എത്തുന്നത് ദിവ്യ പിള്ള,ബാല,മനോജ് കെ ജയൻ, ആത്മീയ ബാലൻ,ഉണ്ണിമുകുന്ദൻ മിഥുൻ രമേശ് തുടങ്ങിയവർ ആണ്.നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Continue Reading

Latest News

Trending