ബിഗ് ബോസ്സിലെ ഒരു പെൺപുലി തന്നെയായിരുന്നു ജാസ്മിൻ മൂസ. ഒരു പ്രകോപനവും കൂടാതെ ഷോയിൽ നിന്നും വിട്ടുമാറുകയും ചെയ്യ്തിരുന്നു താരം.തന്റേതായ  നിലപടിലൂടെ ഉറച്ചു നിന്ന ഒരു മത്സരാർത്ഥി കൂടിയായിരുന്നു ജാസ്മിൻ മൂസ. ബോഡി ബിൽഡറും, ഫിറ്റ്നസ്സുമായ്‌ ജാസ്മിൻ ഒരു സ്വാവർഗാനുകാരി കൂടിയാണ്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ യാകുന്നു. ഈ അടുത്തിടക്ക് കോമഡി സ്റ്റാറിൽ അതിഥിയായി എത്തിയിരുന്നു ആ സമയം അവതാരക ചോദിച്ച ചോദ്യത്തിനാണ് ജാസ്‍മി ഈ രസകരമായ ഉത്തരം നൽകിയിരിക്കുന്നത്.


ചോദ്യം ഇതായിരുന്നു ജാസ്മിൻ ഒരു സ്ത്രീ അല്ലെ ഇനിയും ഒരു കുഞ്ഞിനെ വേണമെന്നു ആഗ്രഹം ഉണ്ടാവില്ലേ അതിനു വേണ്ടി ഒരു ആണിനെ വിവാഹം കഴിക്കുമോ. അതിനുത്തരം ജാസ്മിൻ നൽകിയത് ഒരു അമ്മയാകണം എന്നുണ്ടെങ്കിൽ ഒരാണിനെ വിവാഹം കഴിക്കണം എന്നുണ്ടോ അതുംനമ്മൾ ഏതു കാലത്താണോഇപ്പോൾ ജീവിക്കുന്നത്,ഇന്നത്തെ കാലത്തെ എന്തെലാം സാങ്കേതിക വിദ്യകൾ ഉണ്ട്, ഐ വി എഫ് ട്രീറ്റ് മെന്റ്, അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കൽ അങ്ങനെ പല തരത്തിലുള്ള വിദ്യകൾ ഉണ്ട് ജാസ്മിൻ പറഞ്ഞു.

ജാസ്മിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. പിന്നീട് മീരയോട് ജാസ്മിൻ പറഞ്ഞു ഇനിയും റിയാസ് വരുമ്പോൾ അവനോടും ഈ ചോദ്യം ചോദിക്കരുതെന്നും പറയുന്നു. എന്നാൽ മീരയുടെ ഈ വാക്കുകൾ വളരെ ക്രൂരം ആയി പോയന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.  മീര ഇങ്ങനെ  ജാസ്മിനോട് ചോദിച്ചു കഴിയുമ്പോൾ റോബിൻ ഫാൻസ്‌ മീരയെ സപ്പോർട്ട് ചെയ്യുമെന്നാണ് എന്നാൽ മീരയുടെ ആ കണക്കു കൂട്ടൽ തെറ്റി മീരയെ ജാസ്മിൻ ഫാൻസുകാർ എയറിൽ  നിർത്തുകയായിരുന്നു. ആരാധകർ ഒന്നടങ്കം പറയുന്നത് ഷോയിൽ നല്ല ബുദ്ധിയുള്ള അവതാരകയെ വെക്കൂ എന്നാണ്. ജാസ്മിനെ ഇങ്ങനെ അപമാനിച്ചാൽ മീരക്ക് എന്ത് ലഭിക്കാൻ ആണ്എന്നിങ്ങനെയുള്ള കമന്റുകൾ ആണ് മീരക്കെതിരെ എത്തുന്നത്.