Connect with us

ബിഗ് ബോസ് സീസൺ 4

സഹിക്കാൻ പറ്റാത്ത വേദനയിൽ ജാസ്മിൻ കാരണമെന്തെന്ന് ആരാധകർ!!

Published

on

ബിഗ് ബോസ് സീസൺ 4 ലെ നിരവധി ആരാധകരുള്ള ഒരു മല്സരാര്ഥിയായിരുന്നു ജാസ്മിൻ മൂസ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കുകയും  അവ അതിവേഗം വൈറൽ ആകുകയും ചെയ്യ്തു. ബിഗ് ബോസ്സിൽ നിന്നും വിട്ടകന്ന താരം ഇപ്പോൾ റിയാസിനോടൊപ്പവും, നിമിഷയോടൊപ്പവുമാണ് കൂടുതൽ സമയം ചിലവിടുന്നത്. ഇപ്പോൾ താരം പുറത്തുവിട്ട വാർത്ത തന്റെ ആരാധകരെ സങ്കടപെടുത്തിയിരിക്കുകയാണ്.

ശരീരം നല്ല രീതിയിൽ വ്യായാമം ചെയ്യുന്ന താരത്തിന്  ഒരു അബദ്ധം പറ്റിയിരിക്കുകയാണ്. തനിക്കു ഇപ്പോൾ നടുവിന് വേദന തുടങ്ങി അതിനു വേണ്ടി ഇപ്പോൾ താരം കപ്പിൻതെറാപ്പിൻ  ചെയ്യുകയാണ്. ഈ ചിത്രങ്ങളും, വീഡിയോകളും താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുകായണ്‌. തനിക്കു ഇങ്ങനെ സംഭവിക്കാൻ കാരണം നിമിഷയെയും, ദില്ഷയെയും ആദ്യം കണ്ടപ്പോൾ തോളിലേറ്റി നടന്നതുകൊണ്ടാണ് ജാസ്മിൻ പറയുന്നു. ദിവസങ്ങൾക് മുൻപാണ് താൻ ദില്ഷയെ കണ്ടത്, കണ്ട സന്തോഷത്തിൽ താൻ ദില്ഷയെ പൊക്കി തോളിലേറ്റിയിരുന്നു.

അതുകൊണ്ടായിരിക്കും ജാസ്മിൻ ഇങ്ങനെ സംഭിച്ചത് എന്നും ആരാധകർ പറയുന്നു. ഇപ്പോൾ താരത്തിന് വേദന കൊണ്ട് പുളയുകയാണ് ,അതിനാൽ ഒന്ന് നടു നിവർക്കാൻ പോലും കഴിയാൻ പറ്റാത്ത അവസ്ഥയിലാണ്. ബിഗ്‌ബോസിൽ പോലും ജാസ്മിൻ പ്രോട്ടീൻ പൗഡർ ഇല്ലാതെ കഴിഞ്ഞിട്ടില്ല എന്ന്  ആരാധകർക്ക് അറിയാവുന്ന കാര്യം ആണ്, തന്റെ ശരീരം ഇത്രയും സൂക്ഷിച്ചിട്ടും തനിക്കു ഇങ്ങനെ സഹിക്കാൻ കഴിയാത്ത രീതിയിൽ നടുവിനെ   വേദന വന്നു എന്നാണ് ജാസ്മിൻ പറയുന്നത്.

ബിഗ് ബോസ് സീസൺ 4

ആരാധകന്റെ അശ്ലീല ചോദ്യത്തിന് കിടിലൻ മറുപടിയുമായി യഷിക!!

Published

on

തമിഴിലെ ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീർന്ന താരം ആണ് യഷിക ആനന്ദ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്, എന്നാൽ ഈ അടുത്തിടക്ക് താരത്തിനെ ഒരു അപകടം പറ്റിയിരുന്നു. താരം സഞ്ചരിച്ച കാർ ഒരു അപകടത്തിൽപെട്ടിരുന്നു. സീരിയസ് പരുക്കുകൾ ഉണ്ടായ താരത്തിന് കുറച്ചു നാളുകൾ വേണ്ടി വന്നു ഒന്ന് നടക്കാനായി. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കുവായിരുന്നു എന്നാൽ അതിൽ ഒരാൾ തന്നെ ദേഷ്യപ്പെടുത്തുന്ന രീതിയിൽ ഒരു  ചോദ്യം ചോദിച്ചിരുന്നു.


യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ യഷിക മറുപടിയും നല്‍കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു യഷിക മറുപടി നല്‍കിയത്. പൊതുവെ എനിക്കിഷ്ടം ബെഡിന്റെ വലതു വശമാണ്. ഇപ്പോള്‍ കിടക്കുന്നത് പോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്, എന്നായിരുന്നു യഷിക നല്‍കിയ മറുപടി.
ബിഗ്‌ബോസിന്റെ രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു യഷിക. താരം 98  ദിവസം നിന്നതിനു ശേഷമായിരുന്നു  ബിഗ്‌ബോസിൽ നിന്നും പിന്മാറിയത്. കൂടാതെ അഞ്ചുലക്ഷം രൂപയും അവിടെ നിന്നും താരത്തിന് ലഭിക്കുകയും ചെയ്യ്തു. ഈ ഒരു ഷോയിലൂടെ നിരവധി ആരാധകരെയും താരം നേടിയിരുന്നു .

Continue Reading

Latest News

Trending