ചെറുപ്പം മുതലേ ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു ജാന്‍വി കപൂര്‍. ജാന്‍വിയുടേയും സഹോദരിയുടേയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. നടി ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. എന്നാൽ 2018 ലായിരുന്നു ജാന്‍വി സിനിമ ലോകത്തേക്ക് അരങ്ങേറ്റം നടത്തിയത്.
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ആരാധകരാണ് ജാന്വി കപൂറിന് ഉള്ളത് . ജാന്‍വിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയാണ്. “ധടക്” എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ സിനിമാ ലോകത്തേക്ക് ഉള്ള വരവ്.ഗുഞ്ചന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെയാണ് ജാൻവിക് ആരാധകർ ഏറെ ആയത്.സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് ജാൻവി കപൂർ. നിരവധി ചിത്രങ്ങളും വീഡിയോസും ഒകെ പങ്കു വെക്കാറുണ്ട്. അത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് ജാൻവി കപൂർ.എന്നാൽ ഇപ്പോൾ ഇതാ ജാൻവിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരിക്കുന്നത്. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാന്‍വി.ഈ തവണ മഞ്ഞ ഡ്രെസിൽ ആണ് ജാൻവി എത്തിയിരിക്കുന്നത്. നിരവധി കമ്മന്റുകൾ താരത്തിന്റെ ചിത്രത്തിന് എത്തിയിട്ടുണ്ട്. വളരെ മനോഹരമായിട്ടുണ്ട് താരത്തിന്റെ ചിത്രം.
