നവ്യാ നായരുടെ പുതിയ ഭാവങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.തൻ്റെ എല്ലാവിശേഷങ്ങളും താരം തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്കാറുമുണ്ട്.അതെല്ലാം തന്നെ ആരാധകർ നിമിഷനേരം കൊണ്ട് ഏറ്റെടുക്കാറുമുണ്ട്.
എന്നാൽ പുതിയ ഷൂട്ടിഗിന്റെ തിരക്കിലും ആണ് മഞ്ജു വാരിയർജാനകി ജാനേയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നവ്യ പറയുന്ന രസകരമായ സംഭാഷണവും മൂഖഭാവവുമാണ് വീഡിയോയിലുള്ളത്.
ജാനകി ജാനേ തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ കടന്നുപോവുന്ന സിനിമയാണ്. ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്‌ന, ഷെർഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ ശ്യാമപ്രകാശ് എംഎസ് ,എഡിറ്റർ നൗഫൽ അബ്ദുള്ള.
