സിനിമ വാർത്തകൾ
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!

മലയാള സിനിമയിലെ ഒരു കാലത്തെ ഹാസ്യ സാമ്രാട്ട് ആയിരുന്നു ജഗതി ശ്രീകുമാർ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഈ അടുത്ത സമയത്തായിരുന്നു ‘സി ബി ഐ ദി ബ്രെയിൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അങ്ങനെ അഭിനയിച്ചതിന് തുടർന്ന് അദ്ദേഹത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്ന് മകൾ പാർവതി പറയുന്നു. തന്റെ പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തിനോടുള്ള ആർത്തിക്കൊണ്ടാണ് എന്നുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു പാർവതി പറയുന്നു. എന്നാൽ അദ്ദേഹം അഭിനയിക്കാൻ എത്തിയത് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല അഭിനയത്തിനോടുള്ള ആവേശം ഒന്നുകൊണ്ടു മാത്രം ആണ് പാർവതി പറഞ്ഞു.
പണം അദ്ദേഹം ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ടു അതിന്റെ ആവശ്യമില്ല, അദ്ദേഹം ഒരു നല്ല കലാകാരൻ ആയതുകൊണ്ട് അദ്ദേഹം വീണ്ടും അഭിനയിച്ചത്. അദ്ദേഹം ആദ്യം കലക്ക് ആയിരുന്നു ഒന്നാം സ്ഥാനം നൽകിയത് പിന്നീടുള്ളൂ കുടുംബത്തിന് പാർവതി പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെ വീണ്ടും അഭിനയത്തിലേക്ക് കൊണ്ട് വന്നത്. അങ്ങനെ വന്നതിൽ ഒരുപാടു സന്തോഷവും തോന്നുന്നുണ്ട് പാർവതി പറഞ്ഞു.
അദ്ദേഹം സിനിമയിൽ ആയിരുന്നുപോളും ഞങ്ങളെ വിളിക്കുകയും, വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു കുടുംബത്തിനൊപ്പം ചിവഴിക്കാൻ. പപ്പയോടൊപ്പം ഒരുപാട് സമയം ഞങ്ങൾക്കു ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല, എന്റെ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തിന്റെ മകളായി തന്നെ ഇനിയുള്ള ജന്മങ്ങളിൽ ജനിക്കണം എന്നാണ് പാർവതി പറയുന്നു. പാർവതിയെ വിവാഹം കഴിച്ചിരിക്കുന്നത് പി സി ജോർജിന്റെ മകൻ ആണ് നല്ലൊരു കുടുംബം ആണ് അദ്ദേഹത്തിന്റെ. ഞാൻ ഒരു അന്യ മതസ്ഥയാണ് എന്ന് ഒരിക്കലും അവർ ചിന്തിച്ചിട്ടുപോലുമില്ല അത്ര സ്നേഹം ആണ് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ളത് പാർവതി പറയുന്നു.
സിനിമ വാർത്തകൾ
റോബിൻ നൽകിയ സർപ്രൈസ് കണ്ടു ആരാധകർ കണ്ണ് തള്ളി!!

ബിഗ് ബോസ് സീസൺ 4 ലെ കൂടുതൽ ആരാധക പിന്തുണ ലഭിച്ച മല്സരാര്ഥിയായിരുന്നു റോബിൻ രാധകൃഷ്ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയതിനു ശേഷവും ഇതേ പിന്തുണ ഇപ്പോളും ലഭിക്കുന്നതിൽ കുറവില്ല. റോബിൻ ഇപ്പോളും തിരക്കിലാണ്, പുതിയ സിനിമകളുടെ കമ്മിറ്റ്മെന്റുകളും, അഭിമുഖങ്ങളും, ഉത്ഘാടനങ്ങളും അങ്ങനെ തുടർന്ന് പോകുന്നു റോബിന്റെ തിരക്കുകൾ. കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് ഉണ്ടെന്നു താരം പറഞ്ഞിരുന്നു. ഇപ്പോൾ ആ സർപ്രൈസിനെ കുറിച്ച് പങ്കു വെക്കുകയാണ് റോബിൻ.
താൻ ഒരു സർപ്രൈസ് നല്കാൻ കോഴിക്കോട്ട് എത്തുന്നു എന്നുപറഞ്ഞിരുന്നു, പുതിയ സിനിമയുടെ തുടക്കത്തിനാണോ എന്ന് ആരാധകർ മുൻപ് ചോദിക്കുകയും ചെയ്യ്തിരുന്നു, എന്തായലും ആരാധകർ കാത്തിരുന്നു സർപ്രൈസ് കോഴിക്കോട് ഗലേറിയ മാളിൽ വെച്ച് പൊട്ടിച്ചിരിക്കുകയാണ്, ഗോകുലം ഗോപാലൻ നിർമിക്കുന്ന ഉണ്ണിമുകുന്തന്റെ ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഈ ചടങ്ങിന് നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ഒരു പക്ഷെ ഇത്രയും സ്വീകാര്യത നടൻ ഉണ്ണിമുകുന്തനെ പോലും ലഭിച്ചിരുന്നില്ല. ഈ ചടങ്ങിൽ ഗോകുലം ഗോപാലൻ പറഞ്ഞു റോബിൻ തന്റെ ഒരു മകനെ പോലെ ആണെന്നു.
റോബിൻ എന്റെ ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടറായി ജോലി നോക്കിയിരുന്നത് അവിടെ നിന്നുമാണ് റോബിൻ ബിഗ് ബോസ് ഷോയിൽ എത്തിയത്. ആ ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം ഇത്രയും ജനപിന്തുണ ലഭിച്ച കലാകാരനെ എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നു തോന്നിഎന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അതുപോലെ റോബിൻ പറയുന്നു തന്നെ വെറുക്കുന്ന കുറച്ചു ആളുകൾ ഇപ്പോളും ഉണ്ട് അവരോടു എനിക്ക് പറയാനുള്ളത് അവരെ എന്തുകാണിച്ചാലും എനിക്ക് ഒരു ചുക്കുമില്ല റോബിൻ പറയുന്നു.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ3 days ago
മോഹൻലാൽ സെറ്റിൽ വന്നാൽ ഇങ്ങനെയാണ് പൃഥ്വിരാജ്!!