മലയാള ഭാഷ ചിത്രങ്ങളും ,അന്യ ഭാഷ ചിത്ര ങ്ങളുടയും സംവിധായകൻ ആണ് പ്രിയദർശൻ  അദ്ദേഹത്തിന്റെ മകളാണ് കല്യാണി പ്രിയദർശൻ.വളരെ കുറച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് കല്യാണി. ഇപ്പോൾ താരം അഭിനയിച്ച മരക്കാർ എന്ന ചിത്രത്തില്  വിശേഷങ്ങളാണ് വൈറൽ ആകുന്നത്.ഇനിയും ഇതുപോലൊരു ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം  ഇല്ല എന്നാണ് കല്യാണി പറയുന്നത് .ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.ഒപ്പം അച്ഛന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ഉണ്ടായ അനുഭവം പങ്കു വെക്കുന്നു ഞാൻ കുട്ടികാലംമുതൽ കാണുന്നവർ ആണ് അച്ഛന്റെ സിനിമയിൽ അഭിനയിക്കുന്നത്.അവർക്കെല്ലാം ഞാൻ ഇപ്പോളും ആ കൊച്ചു കുട്ടിയാണ് എന്നാൽ അച്ചനെ സംബന്ധിച്ച ഞാൻ മകളാണ് ന്നുള്ള ഒരു പരിഗണന പോലും ലെഭിക്കുന്നില്ല .

അച്ഛന്റെ സിനിമ എന്ന് പറയുമ്പോൾ എനിക്കെ വലിയ ഭയം ആയിരുന്നു രണ്ടു പ്രെസ്സറും എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു.അതുകൊണ്ടണ് എനിക്ക് ഇതുപോലൊരു സിനിമ ചെയ്യണ്ട എന്ന് പറഞ്ഞത്.അച്ഛന്റെ ഒരു അസിസ്റ്റന്റ് കഴിഞ്ഞ എട്ടു വര്ഷമായി അച്ഛന്റെ കൂടെ തന്നെ ഉണ്ട് ഒരു ഷോട്ട് കഴിഞ്ഞപ്പോൾ അയാൾ വന്നു യെന്നൊടെ വന്നു പറഞ്ഞു ആദ്യമായി പ്രിയൻ സാർ ആരും കാണാതെ പ്രാര്ഥിക്കുന്നുണ്ടയിരുന്നു എന്ന് .അടുത്ത് നിന്നതു കൊണ്ടേ എനിക്കെ അത് കാണാൻ പറ്റി എന്ന്. സത്യത്തിൽ എനിക്കും അച്ഛനും എനിക്കും ഒരുപോലെ പേടിയും ടെൻഷനും ഉണ്ടയിരുന്നു.