Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാദങ്ങൾക്ക് വഴിതെളിച്ച് ഐശ്വര്യ മേനോന്റെ കുങ്കുമം കവർ

സിനിമ രംഗങ്ങളിലേക്ക് കടന്നു വന്ന് വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ ആർജിച്ച നായികയാണ് ഐഷ്വര്യ മേനോൻ കേരളത്തിൽ ജനിച്ച താരം. വളർന്നതും പഠിച്ചതും എല്ലാം തമിഴ് നാട്ടിൽ ആണ് ഈ റോഡിൽ ഭാരതി വിദ്യ ഭവനിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ഐശ്വര്യ പിന്നീട് എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കി. കടലിൽ സോദപ്പുവധു യെപ്പടിയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

പിന്നീട് മലയാളം കന്നട എന്നി ഭാഷകളിലുള്ള ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. 2013 ഒക്ടോബർ 11 ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ വേഷം അഭിനയത്തിന് നല്ല സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. 2020 ൽ പുറത്തിറങ്ങിയ നാൻ സിരിത്താൽ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ പത്തോളം ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ഇതിലെല്ലാം തന്നെ താരം ഏറെ ശ്രെദ്ധിക്കുന്ന പ്രകടനം ആണ് കാഴ്ചവെച്ചത്.

Advertisement. Scroll to continue reading.

ഇപ്പോൾ താരത്തിന്റേതായി വൈറൽ ആയികൊണ്ടിരിക്കുന്നത് കുങ്കുമം എന്ന വരന്ത്യ പതിപ്പിൽ വന്ന കവർ ഫോട്ടോ ആണ് സാരിയിൽ ഹോട് എക്സ്പ്രഷൻ രീതിയിൽ ഫോസ് ചെയ്തിരിക്കുന്ന ചിത്രത്തിനാണ് ഇപ്പോൾ വിമർശങ്ങൾ വരുന്നത്. താരത്തിന് എതിരായി നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടതോടെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. വിമര്ശങ്ങള്ക്ക് ഒന്നും തന്നെ താരം മറുപടി പറഞ്ഞിട്ടില്ല. സമ്മാനമായ രീതിയിലുള്ള പോസ്റ്റുകൾ താരം ഇതിന് മുൻപും സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്

Advertisement. Scroll to continue reading.

You May Also Like

Advertisement