Connect with us

സിനിമ വാർത്തകൾ

ആ എൽസമ്മയും പാലൂണ്ണിയും അങ്ങനെ തന്നെയാണോ ഇപ്പോഴും ജീവിക്കുന്നത്, ആൻ അഗസ്റ്റിന്‍

Published

on

Ann-Augustine..

മലയാള സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍. താരം നിലവിൽ  അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമത്തിലൂടെ എല്ലാം വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്ക് വെക്കാറുണ്ട് . ഇപ്പോളിതാ അങ്ങനെ ആൻ പങ്ക് വെച്ച് വളരെ മനോഹരമായ കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് അതെ പോലെ താരം പങ്ക് വെച്ചത് എന്തെന്നാൽ  താരത്തിന്റെ  ആദ്യ ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയെ കുറിച്ചുള്ള ഓര്‍മ്മകളാണ്

Ann Augustine1

Ann Augustine1

ഈ നിമിഷത്തിലും ആ കഥയിലെ  എല്‍സമ്മയെയും പാലൂണ്ണിയെയും കുറിച്ച്‌ ചിന്തിക്കാറുണ്ടെന്നും, അവര്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും എന്നും ആന്‍ പറയുന്നു. ചിത്രത്തിന്റെ  സംവിധായകനായ ലാല്‍ ജോസിനൊപ്പമുള്ള ചിത്രവും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തിനുമൊപ്പമുള്ള ചിത്രവും ആന്‍ അഗസ്റ്റിന്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ആന്‍ അഗസ്റ്റിന്റെ വാക്കുകളിലേക്ക്…….

‘2010 ല്‍, ഈ സമയത്തായിരുന്നു ഞാന്‍ എല്‍സമ്മയെ കണ്ടുമുട്ടിയതും തുടര്‍ന്ന് ഒരു മാസത്തിലേറെ അവളായി മാറിയതും. ഞാന്‍ ഇപ്പോഴും എല്‍സമ്മയെയും പാലൂണ്ണിയെയും കുറിച്ച്‌ ചിന്തിക്കാറുണ്ട്. അവര്‍ ഒരുമിച്ചാണെന്നും അവരുടേതായ ചെറിയ സ്ഥലത്ത് വളരെ സന്തോഷത്തോടെ താമസിക്കുന്നതായും എനിക്ക് ഉറപ്പുണ്ട്.’ഒരു പതിറ്റാണ്ടിനു ശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നില്‍ അവശേഷിക്കുന്നുണ്ട്. എന്നെ നന്നായി ആഗ്രഹിക്കുകയും എനിക്ക് വളരെയധികം സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത നിങ്ങള്‍ എല്ലാവരും അത് തുടരുമല്ലോ. ഞാന്‍ നിങ്ങളോട് എല്ലാം കടപ്പെട്ടിരിക്കുന്നു. സിനിമയും എന്റെ ഭാഗമാകും. തന്നേക്കാള്‍ സിനിമയെ സ്നേഹിച്ച അച്ചനെപ്പോലെ…’

സിനിമ വാർത്തകൾ

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യ….

Published

on

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ പുരസ്‌കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്‌കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്‌കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്‌കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്‌കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്‌കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

Continue Reading

Latest News

Trending