Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരു കല്യാണത്തിന് പോയാലും പിന്നിൽ നിന്നും ആ വിളി വരും കൊടക്കമ്പി

തനിക്ക് ഇപ്പോഴും വിഷമമം ഉണ്ടാക്കുന്ന കാര്യം കുടക്കമ്പി എന്ന വിളി ആണെന്ന് തുറന്നു പറയുകയാണ് നടൻ ഇന്ദ്രൻസ്. ഞാൻ ഒരു സിനിമ നടൻ ആയതിന്റെ ചിലരുടെയൊക്കെ സങ്കടം ആണ് ആ വിളിയിൽ ഉണ്ടായിരുന്നതെന്ന് ഇന്ദ്രൻസ് പറയുന്നു. ഒരു കല്യാണത്തിനും മറ്റും പോയി നിൽക്കുമ്പോൾ പുറകിൽ നിന്നും കൊടക്കമ്പി എന്ന വിളി വരുന്നതെന്നും പൂർവകാല അനുഭവത്തെക്കുറിച്ച് താരം പായുന്നത്.

റോജിന്‍ തോമസ്‌ സംവിധാനം ചെയ്ത ഹോം എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ താരം ഇപ്പോൾ തിളങ്ങി നീക്കുകയാണ്. സൂപ്പർ താരങ്ങളെക്കാളും യുവ താരങ്ങളെക്കാളും മികച്ച അഭിനയം കാഴ്ച വെക്കുന്ന ഇന്ദ്രൻസിന് വ്യത്യസ്തയാർന്ന കഥാപാത്രം നൽകാൻ സംവിധായകർക്കിടയിലും ഒരു മത്സരം നടക്കുന്നുണ്ട്.

Advertisement. Scroll to continue reading.

ഇന്ദ്രൻസിന്റെ വാക്കിലേക്ക് : എനിക്ക് വിഷമമം ഉണ്ടാക്കുന്ന കാര്യം കുടക്കമ്പി എന്ന വിളി ആണ് ഞാൻ ഒരു സിനിമ നടൻ ആയതിന്റെ ചിലരുടെയൊക്കെ സങ്കടം ആണ് ആ വിളിയിൽ ഉള്ളത്. നമ്മൾ ഒരു കല്യാണത്തിനും മറ്റും പോകുക അണിഞ്ഞൊരുങ്ങി നല്ല തിളങ്ങുന്ന കുപ്പായം എല്ലാം ഇട്ടാകും പോകുക. കൂടാതെ ഞാൻ ചെല്ലുമ്പോൾ എല്ലാം ആൾക്കാർ ശ്രെദ്ധിക്കുന്നുണ്ടാകും അപ്പോഴായിരിക്കും കുടക്കമ്പി എന്ന വിളി പിന്നിൽ നിന്നും വരിക. ആ വിളി കുറച്ചുകാലയളവിൽ നല്ല വിഷമം ഉണ്ടാക്കുന്ന കാര്യം ആയിരുന്നു.

അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയിൽ ജനർഥനൻ ചേട്ടൻ വിളിക്കുന്ന പേരാണ് പിന്നീട് ആൾക്കാർ ഏറ്റെടുത്ത് വിളിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ സങ്കടമുണ്ടായെങ്കിലും ആൾക്കാർക്കിടയിൽ ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇന്നും ഓർക്കുന്നു എന്ന് ചിന്തിച്ച് വിഷമം സന്തോഷമാക്കി മാറ്റുകയായിരുന്നു. എന്നും ഇന്ദ്രൻസ് കൂട്ടിച്ചേത്തു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇന്ദ്രൻസ്.   മലയാളികൾ എല്ലാം ഒരേ സ്വരത്തിൽ എതിരഭിപ്രായമില്ലാതെ സ്വീകരിക്കുന്ന നടൻ. കോമഡി താരമായും വില്ലനായുമൊക്കെ മികച പ്രകടനം കാഴ്ച വെച്ച സിനിമാസ്വാദകരുടെ മനം കവർന്ന കലാകാരൻ . അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ലാളിത്യത്തിന്റെ...

സിനിമ വാർത്തകൾ

പ്രേക്ഷകരെ പേടിപ്പിക്കാൻ  ഇന്ദ്രൻസിന്റെ വാമനൻ  നാളെ റിലീസ് ചെയ്യുന്നു. ഒരു സൈക്കോ ഹൊറർ ത്രില്ലർ മൂവിയാണ് ഈ ചിത്രം. ഈ ചിത്രത്ത്തിൽ റിസോർട്ട് മാനേജർ ആയിട്ടാണ് ഇന്ദ്രൻസ് എത്തുന്നത്. ചിത്രം നൂറോളം തീയറ്ററുകളിൽ ...

സിനിമ വാർത്തകൾ

അമിതാബച്ചനെ പോലിരുന്ന കോൺഗ്രസ് ഇപ്പോൾ  ഇന്ദ്രൻസിനി പോലെ ആയി, എന്ന മന്ത്രി വി എൻ  വാസുദേവന്റെ വിവാദ ബോഡി ഷെയിംങ്ങിനെ പറ്റി  പ്രതികരിച്ചു കൊണ്ട് നടി മാല പാർവതി ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്....

സിനിമ വാർത്തകൾ

ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന  കെ ജെ ഷൈജു  സംവിധാനം ചെയ്യുന്ന ‘കായ് പോള’  പോസ്റ്റർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഒരു വീൽ ചെയറക്രിക്കറ്റിന്റെ കഥ ആണ് ഈ ചിത്രം പറയുന്നത്. വീൽ...

Advertisement