Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സുബി നസിർ സംക്രാന്തിയുടെ കൂടെ ഒളിച്ചോടി. എന്റെ പേരിൽ വിവാദം ഇറക്കരുത് സുബി പ്രതികരിക്കുന്നു

സിനിമയിലും സ്റ്റേജ് പ്രോഗ്രാമുകളിലും തിളങ്ങി നിന്ന്സുബി സുരേഷ്  ഇപ്പോൾ ടെലിവിഷൻ ഷോകളിലാണ് സജീവംആണ് .ഈ അടുത്തിടെ താരം ഒളിച്ചോടിയെന്നും വിവാഹം കഴിച്ചെന്നുമുള്ള പ്രചാരണങ്ങൾ വന്നിരുന്നു .നടനും മിമിക്രി താരവുമായ നസിർ സംക്രാന്തി യുടെ കൂടെയാണ് സുബി ഒളിച്ചോടിയതെന്നു അഭ്യുഹങ്ങൾ പരത്തി .ആദ്യമൊക്കെ ഇത് അത്ര കാര്യം ആക്കിയില്ല എന്നാൽ പിന്നീട് വീട്ടിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥ പോലും വന്നു എന്നാണ് സുബി പറയുന്നത് .താരം എം ജി ശ്രീകുമറിനോടൊപ്പം പറയാം നേടാം എന്ന് പ്രോഗ്രാമിൽ പങ്കെടുത്തു സമ്സാരിക്കവ് ആണ് അടുത്ത് കാലത്തു തനിക്കുണ്ടായ അപവാദങ്ങലെ കുറിച്ച് തുറന്നു പറഞ്ഞത് .

ഇടയ്ക്കിടയ്ക്ക് എന്റെ പേരിൽ വിവാദം വരാറുണ്ട് .ഞാൻ ഒളിച്ചോടിയെന്നും വിവാഹം കഴിച്ചെന്നും വാർത്തകൾ വന്നിരുന്നു .അതിലൊന്നും നസീർ സംക്രാന്തിയുടെ കൂടെ ഒളിച്ചോടിയെന്നുമാണ് .അതെ ഒട്ടും എനിക്ക് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു.അദ്ദേഹം നല്ലൊരു കലാകാരൻ ആണ് .ഇങ്ങെനെ ഒരിക്കലും വിവാദം ഉണ്ടാക്കരുത് .ഒരു പ്രോഗ്രാമിന്റെ ഫസ്റ് ലുക്ക് പോസ്റ്റർ ഇറക്കിയതിന്റെ ഫോട്ടോസ് എടുത്താണ് ഇത്തരം വാർത്ത പ്രചരിപ്പിച്ചതു .ഇത് കണ്ടിട്ട് എന്റെ വീട്ടിൽ ഫോൺ കോളുകളുടെ ബഹളം ആയിരുന്നു .വീടിനടുത്തുള്ള ഒരാൾ ഈ വിവരം അറിയാൻ വന്നപ്പോൾ തന്നേയ്വീട്ടുകാർ പറഞ്ഞു സുബി ഒളിച്ചോടി പോയോ എന്നറിയാൻ ആണെങ്കിൽ അവർ മുകളിൽ കിടന്നുറങ്ന്നുണ്ട് പന്ത്രണ്ടു മണിയാകുമ്പോൾ എഴുനേറ്റു വരും എന്നാണ് അവർ മറുപടി പറഞ്ഞത് .

Advertisement. Scroll to continue reading.

മനപൂർവം വിവാദം ഉണ്ടാക്കാനായി ഞാൻ ഒന്നും ചെയ്യാറില്ല എന്തെങ്കിലും വിവാദം ഉണ്ടാകുമോ എന്ന് പേടിച്ചു ഞാൻ ഒന്ന് പറയാറുമില്ല  .തന്നെ പൂട്ടാൻ ആരെയും അനുവദിച്ചിട്ടില്ല കാരണം ഞാൻ കൂടുതൽ ജീവിച്ചിട്ടുള്ളത് ആണുങ്ങളുടെ കൂടെയാണ് .അതുകൊണ്ടു തന്നെ എന്താണ് അവർ ചിന്തിക്കുന്നത് എന്ന് പോലും  എനിക്കും മനസിലാകും .അങ്ങനെ കുറച്ചു പ്രണയങ്ങൾ ഞാൻ പൊളിച്ചിട്ടുണ്ട് .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരുപ്പാട്‌  ദുഖങ്ങളും, ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതം ആയിരുന്നു താൻ നയിച്ചതെന്ന് മുൻപ് നടൻ നാസിർ സംക്രാന്തി പറയുന്നു, എന്നാൽ ഇപ്പോൾ തന്റെ പ്രോഗ്രംസിനു ഇഷ്ടികയ്ക്ക് വരെ ഏറെ കിട്ടിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. കുറെ ...

സിനിമ വാർത്തകൾ

സിനിമ സീരിയൽ താരം സുബി സുരേഷ് ഇന്ന് രാവിലെ ആയിരുന്നു മരിച്ചത്, താരത്തിനെ ആദരഞ്ജലികൾ അർപ്പിക്കാൻ നിരവധി താരങ്ങൾ രംഗത്തു എത്തിയിരുന്നു, അതുപോലെ താരത്തെ കുറിചുള്ള വാക്കുകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു, ഇപ്പോൾ ...

സീരിയൽ വാർത്തകൾ

നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ  ഹാസ്യങ്ങൾ കൊണ്ട് അമ്മാനമാടിയ  ഒരു താരം ആണ് സുബി സുരേഷ്. നിരവധി  ഷോകൾ ചെയ്യ്ത താരത്തിന്റെ ‘കുട്ടിപ്പട്ടാളം’എന്ന ഒരു ഒറ്റ ഷോ മാത്രം മതി പ്രേഷകർക്കു മനസിലാകാൻ. എന്നാൽ...

സിനിമ വാർത്തകൾ

നടിയും ,അവതാരകയുമായ സുബി സുരേഷിനെ, ദിയ സന തല്ലിയ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. കൈരളി ടി വി ഷോയിൽ അവതാരകയായ സുബി സുരേഷിനെ അതിഥിയായി എത്തിയ ദിയ...

Advertisement