Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പൊതുവേദിയിൽ വിങ്ങിപ്പൊട്ടി കരഞ്ഞു ഭാവന!!

ജീവിത പോരാട്ടങ്ങൾക്കൊടുവിൽ വീണ്ടും  മലയാള സിനിമയിൽ സജീവമാകാൻ പോകുന്ന ഭാവന കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉൽഘാടന തിരക്കുകളിൽ ആണ്, പൊതു വേദിയിൽ പൊട്ടിക്കരഞ്ഞ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. കോഴിക്കോടു  വെച്ച് നടന്ന ചടങ്ങിൽ വികാരഭരിതയായി താരം , കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയതായിരുന്നു ഭാവന.
ഈ  ചടങ്ങിൽ  ഭാവനയെ സ്വാഗതം ചെയ്യാൻ എത്തിയ ഒരാൾ പറഞ്ഞ വാക്കുകൾ കേട്ടാണ് താരം പൊട്ടിക്കരഞ്ഞത്. അയാൾ പറഞ്ഞു ഭാവന ഒരു മികച്ച റോൾ മോഡൽ തന്നെയാണ്, കേരളത്തിനകത്തും,പുറത്തുമുള്ള നിരവധി കുടുംബിനികൾക്ക് ഒരു പ്രോചോദനം തന്നെയാണ് ഭാവന, ഇതോടു കൂടി താരം ആകെ വികാരഭരിതയായി പോകുകയും വേദിൽ പൊട്ടിക്കരയുകയും ചെയ്യ്തു. ഈ  ചടങ്ങിൽ വെച്ച് തന്നെ കോഴിക്കോടിന്റെ മേയർ ബീന ഫിലിപ്പ് ഭാവനെയേ കുറിച്ച് പറഞ്ഞ വാക്കുകൾ വളരെ ശ്രെദ്ധേയം ആകുകയും ചെയ്യ്തു.

വര്ഷങ്ങള്ക്കു ശേഷമാണ് താരം ഇങ്ങനെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ പോകുന്നത്. ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് സംസ്ഥാന സർക്കാരിൻ്റെ ഐഎഫ്എഫ്കെ സമാപന ചടങ്ങിലാണ്.മനപൂർവം സിനിമ മേഖലയിൽ നിന്ന് വിട്ടുമാറിയ താരം ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് സജീവമാകുകയാണ്, ഷറഫുദ്ദീൻ നായകനായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘സിനിമയിലാണ് ഭാവന നായികയാകുന്നത്.ഇപ്പോൾ ഭദ്രൻ സംവിധാനം ചെയ്യുന്ന’ ഇ ഓ ‘  എന്ന ചിത്രത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അഞ്ചു വര്ഷത്തെ  ഇടവേളക്കു ശേഷം സിനിമയിൽ എത്തിയ ഭാവനക്ക്  കെ കെ രമ ആശംസകൾ പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ന്റിക്കക്കൊരു പ്രേമുണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ ആണ് ഭാവന വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇത്...

സിനിമ വാർത്തകൾ

ആസിഫ് അലിയും ഭാവനയും തമ്മിലുള്ള കൂട്ടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രിയും ബിഗ് സ്‌ക്രീനിൽ ഹിറ്റ് തന്നെയാണ്. അങ്ങനെയുള്ളപ്പോൾ തമ്മിൽ തമ്മിൽ ഒരു സപ്പോർട് കൊടുക്കുക എന്നതും സ്വാഭാവികം തന്നെയാണ്....

സിനിമ വാർത്തകൾ

29 വർഷങ്ങൾക്ക് മുന്നേ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നതിന്റെ ഓർമ്മകൾ ഒരു ചിത്രം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു ഭാവന. എന്നാൽ ആ ചിത്രത്തിൽ ഭാവനയുടെയും സംവിധായകൻ കമലിന്റേയും...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന, ഇപ്പോൾ താൻ അനുഭവിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. സത്യമെന്തെന്ന് അറിഞ്ഞാലും എന്നെ കരിവാരി തേക്കുക എന്ന ഉദ്ദേശം മാത്രം വെച്ചുകൊണ്ടാണ് ഇങ്ങനെ മോശം...

Advertisement