Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സിനിമ പോയി കാണാൻ കഴിയാത്തതിൽ എനിക്ക് സങ്കടമുണ്ട്…!

ജൂഡ് ആന്റണി സംവിധാനം ചെയ്ത് രണ്ടായിരത്തി പതിനെട്ട് എന്ന സിനിമ വലിയ ഒരു കോളിളക്കം തന്നെയാണ് പ്രേഷകർക് ഇടയിൽ സൃഷ്ടിച്ചത്.എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചു പറഞ്ഞുകൊണ്ടുള്ള കുഞ്ചാക്കോ ബോബൻറെ ലൈവ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.താൻ മറ്റൊരു ഫിലിമിന്റെ ഷൂട്ടിനെ തുടർന്ന് നാട്ടിൽ ഇല്ലെന്നും ടീയറ്ററിൽ പോയി സിനിമ കാണാൻ സാധിക്കാത്തതിൽ നല്ല സങ്കടം ഉണ്ടെന്നും ആണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

എല്ലാവരും ഈ ഒരു സിനിമ ഏറ്റെടുടുത്തു എന്ന് അറിഞ്ഞതിലും സിനിമ കാണാനുള്ള തിക്കും തിരക്കും ആണ് ഉള്ളതെന്നും അറിഞ്ഞതിൽ ഒരുപാട് സന്ദോശമുണ്ട് എല്ലാവരുടേം സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി ഉണ്ട് എന്നും താരം അറിയിച്ചു.മാത്രവുമല്ല ഇതു നിങ്ങളിൽ എല്ലാവരുടെയും ജീവിതം ആണെന്നും താരം പറഞ്ഞു.

താൻ നാട്ടിൽ എത്തിയാൽ ഉടൻ തന്നെ സിനിമ പോയി കാണുമെന്നും താരം പറഞ്ഞു.അതുപോലെ തന്നെ ഈ സിനിമയിലെ അണിയറ പ്രേവര്തകര്ക്കും താരം നന്ദി അറിയിക്കാൻ മറന്നില്ല.ഇതിൽ അഭിനയിച്ചവർ എല്ലാം തന്നെ ജീവിച്ചു കാണിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പ്രളയകാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ഉള്ള ട്രിപ്‌റെ ആയാണ് 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്റണി സംവിധാനം...

സിനിമ വാർത്തകൾ

വൈറലായി ദിവസങ്ങൾ കഴിഞ്ഞിട്ടും ട്രെൻഡിം​ഗ് നമ്പർ വണ്ണായി തുടരുകയാണ് ചാക്കോച്ചന്റെ ദേവദൂതർ പാടി. സോഷ്യൽ മീഡിയാ ലോകത്ത് ചാക്കോച്ചന്റെ അടയാളപ്പെടുത്തലായിരുന്നു ഈ ഡാൻസും പാട്ടും. ഇൻസ്റ്റ​ഗ്രാം തുറന്നാൽ റീൽസും സ്റ്റോറിയും ഒക്കെയായി ഈ...

Advertisement