Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ട്, നവീനിനെ ആണിന്റെ ശക്തി! നടി ഭാവന

മലയാളികളുടെ പ്രിയ നായികയാണ് ഭാവന .കാർത്തിക എന്ന തന്റെ യഥാർത്ഥ പേര് സിനിമക്കു വേണ്ടിയാണു ഭാവന എന്നാക്കിയത് .നമ്മൾ എന്നആദ്യ മലയാള  സിനിമയിലൂടെ വന്ന ഭവന  പിന്നീട് നിരവധി  സിനിമകളിൽ അഭിനയിച്ചു .പിന്നീട് അങ്ങോട്ട്  താരം തെലുങ്കിലും ,തമിഴിലും ,കന്നഡയിലും അങ്ങനെ ഒരുപാടു ചിത്രങ്ങളിൽ  അഭിനയിച്ചു .തെന്റെ വെക്തി ജീവിതത്തിൽ ഒരുപാടു വെല്ലുവിളികൾ നേരിട്ടതാണ് ഭാവന .ഒരു പുരുഷന്റെ ജീവിതത്തിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നത് പോലെ ഒരു സ്ത്രീയുടെ ജീവിതത്തിലുംഒരു പുരുഷൻ ഉണ്ടെന്നു തെളിയിക്കുന്ന ജീവിത ആണ് ഭവനയുടെ അത് നവീൻ എന്ന തന്റെ ഭർത്താവ് ആണ് .

നീണ്ടു നിന്ന അഞ്ചു വര്ഷത്തെ പ്രണയത്തിനു ശേഷമാണ് നവീൻ ഭവനയുടെ കഴുത്തിൽ താലി ചാർത്തിയത് .ഭാവന ഇപ്പോൾ നവീൻനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഒപ്പം നവീന്റെ വാക്കുകളുമാണ്  വലിയ ശ്രെധ നേടുന്നത് .നവീൻനെ ഇഷ്ടപ്പെടാൻ കാരണം തന്നെ അദ്ദേഹത്തിന്റെ സ്വാഭാവം തന്നയാണ് .സ്ത്രീകളെ വളരെ ബഹുമാന ഉള്ള ആളാണ് എല്ലവരോടും വലിയ സ്നേഹവും ,കരുതലും ഉള്ള ആളുമാണ് നവീൻ .ലൊക്കേഷനിൽ വെച്ച് അമ്മക്കായിരുന്നു നവീൻനെ കൂടുതൽ ഇഷ്ട്ടമായതു അമ്മയാണ് പറഞ്ഞത് വളരെ നല്ല പയ്യൻ ആണന്നു ഇതുപോലുള്ള ഒരു പയ്യൻ ആയിരിക്കണം നിനക്ക് വരനായി വരേണ്ടതെന്നു അമ്മ പറഞ്ഞു .അങ്ങനെ നവീനോടുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറിയത് .

Advertisement. Scroll to continue reading.

എല്ലാം പരസ്പരം തുറന്നു പറയുന്നവരാണ് ഞങ്ങൾ .നവീൻ ആണിന്റെ ശക്തി ,ഏതു പ്രിതിസന്ധിയിലും കൂടെ എനിക്കൊപ്പം ഉണ്ട് .എന്റെ വീട്ടിൽ എന്നെക്കാൾ കൂടുതൽ എന്റെ ചേട്ടനും,അമ്മക്കും ആണ് കൂടുതൽ നവീനെ കൂടുതൽ ഇഷ്ട്ടം ആയതഎന്ന് ഭാവന പറയുന്നു .വിവാഹ വാർഷികത്തിൽ ഭാവന കുറിച്ചത് ഇങ്ങനെ ആയിരുന്നു ഒരു നിർമാതാവ് ,നടി എന്നതിലുപരി നല്ല ഒരു സുഹൃത്തായി മാറി .നല്ല ബന്ധം ആരംഭിക്കുന്നത് സുഹൃത്‌ബന്ധത്തിൽ നിന്നുമാണ് .ഒൻപതു വർഷമായി പ്രണയിക്കാൻ തുടങ്ങിയിട്ട്  വേർപെടുത്താനുള്ള അവസ്ഥകൾ നേരിട്ട് എന്നാൽ ബന്ധം ശക്തമായി .എന്നന്നും നിന്നെ ഞാൻ പ്രണയിക്കുന്നു എന്നായിരുന്നു ഭവനയുടെ വാക്കുകൾ .അതുപോലെ തന്നെ തനിക്കു ഉണ്ടായ അതിക്രമത്തിന് നീതി ലഭിക്കാൻ നവീൻ ആണ് മുൻപന്തിയിൽ നിൽക്കുന്നത്  ഭാവന പറയുന്നു .

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അഞ്ചു വര്ഷത്തെ  ഇടവേളക്കു ശേഷം സിനിമയിൽ എത്തിയ ഭാവനക്ക്  കെ കെ രമ ആശംസകൾ പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ന്റിക്കക്കൊരു പ്രേമുണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ ആണ് ഭാവന വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇത്...

സിനിമ വാർത്തകൾ

ആസിഫ് അലിയും ഭാവനയും തമ്മിലുള്ള കൂട്ടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രിയും ബിഗ് സ്‌ക്രീനിൽ ഹിറ്റ് തന്നെയാണ്. അങ്ങനെയുള്ളപ്പോൾ തമ്മിൽ തമ്മിൽ ഒരു സപ്പോർട് കൊടുക്കുക എന്നതും സ്വാഭാവികം തന്നെയാണ്....

സിനിമ വാർത്തകൾ

29 വർഷങ്ങൾക്ക് മുന്നേ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നതിന്റെ ഓർമ്മകൾ ഒരു ചിത്രം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു ഭാവന. എന്നാൽ ആ ചിത്രത്തിൽ ഭാവനയുടെയും സംവിധായകൻ കമലിന്റേയും...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന, ഇപ്പോൾ താൻ അനുഭവിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. സത്യമെന്തെന്ന് അറിഞ്ഞാലും എന്നെ കരിവാരി തേക്കുക എന്ന ഉദ്ദേശം മാത്രം വെച്ചുകൊണ്ടാണ് ഇങ്ങനെ മോശം...

Advertisement