Connect with us

സിനിമ വാർത്തകൾ

ഐ വി ശശി വിവാഹം കഴിക്കാതിരുന്നതിനാൽ ഭീഷണി പെടുത്തി സീമ 

Published

on

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന നടി സീമ ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം  ആണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഒരിക്കൽ തന്നെ ഐ വി ശശി വിവാഹം കഴിക്കില്ല എന്നും എന്നാൽ നിന്നെ എനിക്കിഷ്ട്ടമാണെന്നു പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹത്തെ എനിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നിരുന്നു താരം പറയുന്നു, അദ്ദേഹത്തിനോട് എനിക്ക് ഒരുപാടു കടപ്പാടുണ്ട് , ഞാൻ ഇന്ന് ഈ നിലയിൽ എത്താൻ കാരണം അദ്ദേഹം ആണ്, ഞാൻ ഒരിക്കലും ഒരു നടി ആകുമെന്ന് വിചാരിച്ചതല്ല സീമ പറയുന്നു.

ശശിയേട്ടൻ എന്നോട് പറഞ്ഞു ഞാൻ നിന്നെ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട് എന്നാൽ വിവാഹം കഴിക്കാൻ സാധിക്കില്ല, വേണമെങ്കിൽ ഒരു നല്ല നടി ആക്കം. പക്ഷെ ആ കണ്ടീഷൻ ഇല്ലാതാക്കി കൊണ്ടായിരുന്നു അദ്ദേഹം എന്നെ വിവാഹം കഴിച്ചത്. എന്നോട് പറഞ്ഞിട്ട് പെണ്ണ് കാണാനൊക്കെ പോകും. പെട്ടെന്ന് ഒരു ദിവസം വന്നിട്ട് പറഞ്ഞു, ഞാൻ നിന്നെ കല്യാണം കഴിക്കാമെന്ന്. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു, ഞാൻ എന്ത് ചെയ്താലും നീ ചോദിക്കരുതെന്ന്.

ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിട്ട് പറഞ്ഞു കെട്ടുന്നുണ്ടെങ്കിൽ കെട്ടണം ഇല്ലെങ്കിൽ എന്നെ വിട്ടേക്കണം അത് അദ്ദേഹത്തിന് ഒരുപാടു പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു ഭീഷണി, അതിൽ അദ്ദേഹം വഴങ്ങുകയും ചെയ്യ്തു. അങ്ങനെ ഓഗസ്റ്റിൽ വിവാഹം കഴിക്കുകയും ചെയ്യ്തു സീമ പറയുന്നു.

സിനിമ വാർത്തകൾ

ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി 

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.

 

Continue Reading

Latest News

Trending