Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമ്മ പിങ്കിയുടെ വർക്ക് ഔട്ട് വീഡിയോയുമായി ഹൃതിക് റോഷൻ

ഇന്ത്യൻ സിനിമ മേഖലയിലെ തന്നെ ഏറെ താരമൂല്യം ഉള്ള നടൻ തന്നെയാണ് ഹൃതിക് റോഷൻ എന്നാൽ ഒരു താരത്തിനപ്പുറം ഒരു ഡാൻസറുകൂടിയാണ്. താരത്തിന്റെ ഓരോ സിനിമയും ഇന്ത്യയിൽ എമ്പാടും തന്നെ ഏറെ ശ്രദ്ധ ആർജിക്കാറുണ്ട്.എന്നാൽ പ്രേക്ഷകരിൽ ഹൃതിക് റോഷനോടുള്ള ആരാധന കൂടാനുള്ള കാരണം ബോഡി ഫിറ്റ്നസും മറ്റുമാണെന്നും ഇന്ത്യൻ ഫിലിം ഇന്റസ്ട്രിയിൽ തന്നെ പൊതുവെ സംസാരം ഉണ്ട്.

ഇതിന് പുറമെ തന്റെ ഫിറ്റ്നസ് വിഡിയോയും മറ്റും സോഷ്യൽ മീഡിയ വഴി താരം പങ്കെടുക്കാറുണ്ട്. 37 മില്യന് മുകളിൽ ആരധകരുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ ഫിറ്റ്നസ് വീഡിയോ മറ്റും നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട് എന്നാൽ ഇപ്പോൾ തന്റെ അമ്മയുടെ വീഡിയോ മറ്റും താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ ഹൃതികിന്റെ അമ്മക്ക് കോവിഡ് ബാധിച്ച് നെഗറ്റീവ് അതിൽ പിന്നെ ‘അമ്മ പിങ്കി വർക്ക് ഔട്ടുകൾ ചെയ്യുന്നത് പതിവാക്കി അതിൽ പിന്നെ തന്റെ അമ്മക്ക് ഒരുപാട് മാറ്റങ്ങൾ വന്നതായും തരാം യുന്നുപാണ്ട്

Advertisement. Scroll to continue reading.

 

View this post on Instagram

 

A post shared by Pinkie Roshan (@pinkieroshan)

Advertisement. Scroll to continue reading.

സമാനമായ വിഡിയോകളും മറ്റും താരം സോഷ്യൽ മീഡിയിൽ പങ്കു വെച്ചിട്ടുമുണ്ട്.എന്നാൽ  ഇതിപ്പോൾ തന്റെ അമ്മയുടെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേഷകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഹൃതികിന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം അന്നും സമാനമായ വിഡിയോയും മറ്റും താരം പങ്കുവെച്ചിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കഭി ഖുഷി കഭി ഖം. ചിത്രത്തില്‍ ഷാരൂഖിനും കാജോളിനും പുറമേ ഹൃത്വിക് റോഷനും കരീനയുമായിരുന്നു മറ്റ് നായിക-നായകന്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റായി. ഇതോടെ യാദീന്‍, മെയിന്‍ പ്രേം...

Uncategorized

ഹൃത്വിക് സെയ്ഫ് ചിത്രം വിക്രം വേദ നൂറിലധികം രാജ്യങ്ങളിൽ പ്രദർശനത്തിനൊരുങ്ങുന്നു. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും. ഈ മാസം 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിൽ സൂപ്പർ ഹിറ്റായിരുന്ന ചിത്രം...

സിനിമ വാർത്തകൾ

ബോളിവുഡിലെ ജനപ്രിയ നായകൻ ആണ് ഹൃതിക് റോഷൻ. ഇപ്പോൾ താരം പുതിയ ഒരു കാമുകി സബാ ആസാദിനെ പ്രേഷകർക്കു പരിചയപ്പെടുത്തിയിരിക്കുകയാണ്, ഇരുവരും ഈ അടുത്തിടക്ക് കരൺ ജോഹറിന്റെ  പിറന്നാൾ ആഘോഷത്തിനാണ് ഇങ്ങനെ ഒരു...

സിനിമ വാർത്തകൾ

സിനിമ താരമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി മാധ്യമങ്ങൾക്കിടയിൽ എത്തിയ വ്യക്തിയാണ് സംവിധായകന്‍ മഹേഷ്.എന്നാൽ കേസിന്റെ വാദം നടക്കുന്ന സാഹചര്യത്തിൽ ദിലീപ് ഇങ്ങനൊരു തെറ്റ് ചെയ്യുകയില്ല എന്നാണ് മഹേഷ്പറയുന്നത്. ഒരു സ്വാകാര്യ...

Advertisement