നടൻ ബാല ഇപ്പോൾ ഗുരുതരവസ്‌ഥയിൽ  ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യ്തിരിക്കുന്നു. കൊച്ചിയിലെ സ്വാകാര്യ ഹോസ്പിറ്റലിൽ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിൽ ചികത്സയിൽ ആണെന്നും ഇപ്പോൾ റിപോർട്ടുകൾ പറയുന്നു. ഇപ്പോൾ  നടൻ അബോധാവസ്ഥയിൽ ആണെന്നും, എല്ലവരുടയും പ്രാർത്ഥനകൾ  വേണമെന്നും ബാലയുടെ സുഹൃത്തും സോഷ്യൽ മീഡിയറുമായ സൂരജ് പാലാക്കാരൻ തന്റെ സോഷ്യൽ മീഡിയിലെ വീഡിയോയിൽ  പങ്കുവെച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ താരത്തിന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടു ഉണ്ടായിരുന്നു എന്നും പറയുന്നു.,

കഴിഞ്ഞ ദിവസം കടുത്ത ചുമയും,വയറുവേദനയും അനുഭവപ്പെട്ടിരുന്നു, അതിനു ശേഷം കരൾ സംബന്ധമായി അസുഖത്തെ തുടർന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്യ്തു. ഇപ്പോൾ താരം ഐ സി യു വിൽ ആണ്. കരൾ രോഗത്തിന്റെ ചികത്സയുടെ ഭാഗമായി കഴിഞ്ഞയാഴ്ച്ച താരം ബാല ആശുപത്രിയിൽ എത്തിയിരുന്നു.


ഇപ്പോൾ താരത്തിനൊപ്പം ഹോസ്പിറ്റലിൽ ഭാര്യ എലിസബത്തും, അമ്മയും ഉണ്ട്,ഇന്ന് ഉച്ചക്ക് ശേഷം നടന്റെ സഹോദരനും, സംവിധയകനുമായ ശിവ് എത്തിച്ചേരുമെന്നും പറയുന്നു, കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടി മോളി കണ്ണമാലിയുടെ  തുടർചിലക്സക്കുള്ള പണവും ,ചെക്കു൦ നൽകിയിരുന്നു, താരത്തിന്റെ ആ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു.