“ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ മണിക്കുട്ടന്റെ നായിക ആയി അഭിനയരംഗത്തെത്തിയ താരം “കനവ്” എന്ന ചിത്രത്തിലൂടെ തമിഴിലും “ആലയം” എന്ന ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.സോഷ്യൽ  മീഡിയയിൽ   സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വൈറൽ ആകാറുണ്ട്.ഗ്ലാമർ ഔട്‍ഫിറ്റുകൾ ഇടുന്നതിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങളും ഹണിയെ തേടിയെത്താറുണ്ട്. എന്നാൽ അതൊന്നും മൈൻഡ്ചെയ്യാറില്ല .

Honeyrose-(1)

എന്നത് ഇപ്പോൾ ഇതാ  ഒരു  അഭിമുഖത്തിൽ  പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.ശരീരത്തിൽ ടാറ്റൂ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് രണ്ടിടത്ത് ടാറ്റൂ ഉണ്ട് എന്ന് താരം പറയുന്നു. അതെവിടെയാണെന്നും താരം വെളിപ്പെടുത്തി. ആളുകൾക്ക് കാണാൻ പറ്റുന്ന ഇടത്ത് ഒരു ടാറ്റൂ ഉണ്ട്.മറ്റൊന്ന് എവിടെയാണ് എന്ന് ആരോടും പറയില്ല എന്നും അത് അവിടെ തന്നെ ഇരിക്കട്ടെ എന്നും താരം വ്യക്തമാക്കി. ആ ടാറ്റൂ ഉള്ള വിവരം അച്ഛനും അമ്മയ്ക്കും അറിയാമെന്നും താരം വെളുപ്പെടുത്തി.നിലവിൽ മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഹണി റോസ്.

Honeyrose (1)