Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

ബ്ലാക്ക് ടോപ്പും മിഡിയും അണിഞ്ഞു ഹണിറോസ്…

ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ  മലയാള സിനിമയിൽ  എത്തിയ  നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.മലയാളത്തിൽ നിരവധി സിനിമകൾ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്.

 

Advertisement. Scroll to continue reading.

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ഇപ്പോൾ ഹണിറോസിന്റെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നു തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി...

സിനിമ വാർത്തകൾ

ഏബ്രിഡ് ഷൈന്‍ ചിത്രത്തില്‍ നായികയായി ഹണി റോസ്. ഹണിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ വൈകിട്ട് അഞ്ച് മണിക്ക് പുറത്ത്...

സിനിമ വാർത്തകൾ

സിനിമാ താരങ്ങളെ ഒക്കെ ഏറെ ആരാധിക്കുന്നവരാണ് മലയാളികൾ. പ്രേത്യേകിച്ചു മലയാള സിനിമ താരങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകരും ഉണ്ട്. ഇഷ്‌ട താരങ്ങളുടെ പേരും ചിത്രവുമൊക്കെ ദേഹത്ത് പച്ച കുത്തി വരെ തങ്ങളുടെ ഇഷ്‌ട...

സിനിമ വാർത്തകൾ

മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്യ്‌തെങ്കിലും ഇപ്പോൾ തെന്നിന്ത്യയുടെ നായിക ആയി മാറിയിരിക്കുകയാണ് ഹണി റോസ് . നന്തമൂരി ബാലകൃഷ്ണയുടെ ചിത്രത്തിൽ ഇപോൾ നായിക ആയതിനു ശേഷം താരത്തെ ഇപ്പോൾ തെലുങ്ക് സിനിമകളുടെ സൂപ്പർ...

Advertisement