സിനിമ വാർത്തകൾ
നന്ദമൂരി ബാലയ്യയുടെ കൂടെ അഭിനയിക്കുന്നത് എന്റെ ഭാഗ്യം; ഹണി റോസ്

പ്രേക്ഷക പ്രിയ നടിമാരിൽ ഒരാളാണ് ഹണി റോസ്. മലയാളത്തിലെ ബോയ് ഫ്രണ്ട് യെന്നചിത്രത്തിലൂടെ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ അഭിനയിചു കൊണ്ടാണ് താരത്തിന് പ്രേക്ഷക പ്രീതി ലഭിക്കാൻ കാരണം. മലയാളത്തിലെ എല്ലാം സൂപ്പർസ്റ്റാറുകളുടെ കൂടിയും താരം അഭിനയിച്ചു കഴിഞ്ഞു ഇതൊനൊടകം. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ചാലക്കുടിക്കാരന്‍ ചങ്ങാതി, റിംഗ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു ഹണി റോസ് നൽകിയത്.
അന്യ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലയ്യക്കൊപ്പമാണ് അഭിനയിക്കുന്നത്. ആദ്യം തെലുങ്കില്‍ അഭിനയിച്ച ചിത്രം പുറത്തു വന്നില്ലെങ്കിലും, ഒരിക്കൽ കൂടി തെലുങ്കിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിൽ ആണ് താരം.കുറച്ചു നാളുകൾക്കു ശേഷം ആണ് തെലുങ്കു ചിത്രത്തിൽ ഹണി ക്കു അവസരം ലഭിച്ചത്.
തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലയ്യക്കൊപ്പം പുതിയ ചിത്രം ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യം ആണെന്നും ഹണി റോസ് പറയുന്നു. ഇത്തരമൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും പറയുന്ന ഹണി റോസ്, വളരെ കുറച്ച് തെലുങ്ക് ചിത്രങ്ങള്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളു എന്നതിനാൽ തന്നെ ഒരു ഇന്‍സ്ട്രക്ടറുടെ കീഴില്‍ തെലുങ്ക് പഠിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. ചിത്രത്തിൽ നായികയായാണ് താരം അഭിനയിക്കുന്നത്. മോഹൻ ലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലും ഹണി അഭിനയിക്കുന്നുണ്ട്. കൂടതെ തമിഴ് ചിത്രം പട്ടാം പൂച്ചി എന്ന സിനിമയിലും താരം അഭിനയിചു
സിനിമ വാർത്തകൾ
‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’

മലയാളത്തിന്റെ പ്രിയ താരമാണ് അനൂപ് മേനോൻ.സ്വപ്നം സഫലമായ സന്തോഷം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ. പഠിക്കാനാഗ്രഹിച്ച സ്ഥാപനത്തിൽ അതിഥിയായി എത്തിയ സന്തോഷമാണ് അനൂപ് മേനോൻ പങ്കുവയ്ക്കുന്നത്.

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് ഒടുവിൽ അതിഥിയായി എത്തുമ്പോൾ…പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ‘- അനൂപ് മേനോൻ കുറിക്കുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. അതേസമയം, ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സുരഭി ലക്ഷ്മി ആയിരുന്നു നായിക.

അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക

- പൊതുവായ വാർത്തകൾ6 days ago
ഈ പ്രായത്തിൽ ഇങ്ങനെയും ഡാൻസ് കളിക്കാമോ…!
- സിനിമ വാർത്തകൾ6 days ago
ജന്മദിനത്തിൽ മോഹൻലാലിന് 72 ലക്ഷത്തിന്റെ കാർ സമ്മാനം…!
- പൊതുവായ വാർത്തകൾ6 days ago
സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്….!
- സിനിമ വാർത്തകൾ6 days ago
അമേരിക്കൻ റസ്ലറിനെ മലർത്തിയടിച്ച് ബാബു ആന്റണി
- പൊതുവായ വാർത്തകൾ5 days ago
പ്രദേശവാസികൾക്ക് ആശ്വാസമേകി! മാമ്പുഴ ജംഗ്ഷൻ മുതൽ ചെറുകര ജംഗ്ഷൻ വരെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു
- പൊതുവായ വാർത്തകൾ6 days ago
കല്യാണ പുടവയിൽ അണിഞ്ഞൊരുങ്ങി ലക്ഷ്മി നക്ഷത്ര
- സിനിമ വാർത്തകൾ5 days ago
യൂറോപ്യൻ പാതകളിൽ നൃത്തം ചെയ്ത് അഹാന കൃഷ്ണ