ലെസ്ബിയൻ പ്രണയ ചിത്രമായ “ഹോളിവുണ്ട്” ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നത് ജാനകി സുധീർ , സാബുപ്രൗദീൻ, അമൃതസുരേഷ് എന്നിവർ ആണ്.എന്നാൽ ചിത്രത്തിന് നിരവധി വിവാതങ്ങൾ ഒക്കെ ഉണ്ടായിട്ടുമുണ്ട് അതിൽ നിന്നെല്ലാം മറികടന്നു അവസാനം ചിത്രത്തിന്റെ ഒ.ടി.ടി ഓഗസ്റ്റ് 5 ന് പുറത്തിറങ്ങിരുന്നു. ചിത്രത്തിന്റെ സംവിധാനം അശോക് ആര്‍ നാഥ് ആണ് ചെയിതിരിക്കുന്നത്. എന്നാൽ ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയൻ പ്രണയത്തിൻ്റെ ഭാഗമായിട്ട് മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് “ഹോളി വൂണ്ട്.”

ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും.ഒരുപാടു വിവാദങ്ങൾക്കും ഭീഷണികൾക്കും ശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, ‌‌പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.