ബിഗ് ബോസ് സീസണിലെ മികച്ച ഒരു മല്സരാര്ഥിയാണ്  റിയാസ് സലിം. ഈ ഷോയിൽ തന്റെ ശക്തമായ നിലപാട് ആയിരുന്നു റിയാസ് എടുത്തിട്ടുള്ളതും. റോബിനും ആയുള്ള തർക്കത്തിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോളും റോബിന്റെ പ്രവർത്തിയെ പ്രതികൂലിക്കുക ആയിരുന്നു റിയാസ് ചെയ്യ്തിരുന്നത്. റോബിൻ പുറത്തു പോയതിനുശേഷം ഷോയിലെ മറ്റു മത്സരാർത്ഥികൾ എല്ലാം തന്നെ റിയാസിനോട് തിരിയുകയും ചെയ്യ്തു. അതുപോലെ പുറത്തും നല്ല വിമർശങ്ങൾ ആണ് റിയാസിനെ ലഭിച്ചത്. എന്നാൽ റിയാസിന്റെ ഉമ്മ പറയുന്നത് റിയാസിനെ പോലെ ഒരു മകനെ കിട്ടുക ഏതൊരു അമ്മയുടയും പുണ്യം ആണെന്നാണ്.


റിയാസ് നിസ്സാരകാര്യങ്ങൾക്കു പ്പോലും അവൻ വഴക്കിടും എന്നാൽ അവൻ വീട്ടിൽ അങ്ങനെ അല്ല. അവൻ വളരെ ശാന്ത സ്വഭവം ആണ്. എല്ലവരോടും വളരെ സ്നേഹത്തോടെ ആണ് പെരുമാറുള്ളതും. എന്നാൽ അനീതി എവിടെ കണ്ടാലും അവൻ എതിർക്കും . ബിഗ് ബോസ് വീട്ടിൽ തന്റെ മകൻ അങ്ങനെ നില്ക്കാൻ കാരണം അതൊരു ഗെയിമിന്റെ ഭാഗം ആയതുകൊണ്ടാണ് അല്ലാതെ അവനു അവിടെ ഉള്ളവരെ ഇഷ്ട്ടം അല്ലാത്തതുകൊണ്ടല്ല റിയാസിന്റെ ഉമ്മ പറയുന്നു.


റോബിനും, റിയാസും തമ്മിലുള്ള ഈ വഴക്ക് അവൻ പുറത്തിറങ്ങിയാൽ തീരും റിയാസിന്റെ ഉമ്മ പറയുന്നു. ആണ് ബിഗ് ബോസ് വീട്ടിൽ അങ്ങനെ സംഭവിച്ചതിനു ഇരുവരെയും കുറ്റം പറയാൻ പറ്റത്തില്ല ഉമ്മ പറയുന്നു. പ്രേക്ഷകർ വിമര്ശിക്കുന്നതുപോലെ അതിലെ എല്ലാ മല്സരാര്ഥികളുടയും സ്വാഭാവം ആർക്കും നിർണ്ണയിക്കാൻ പറ്റില്ല കാരണം അവിടെ കാണിക്കുന്ന സ്വഭാവം അവരുടെ ഗെയിമിന്റെ ഭാഗം മാത്രമാണ്.