ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന് നടി ആയിരുന്നു സുമ ജയറാം. വിവാഹം കഴിഞ്ഞു ഒരുപാടു നാളുകൾക്കു ശേഷമാണ് തനിക്കു ഇരട്ട കുട്ടികൾ പിറന്നത് എന്ന് താരം തന്നെ പങ്കുവെച്ച വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. കുട്ടികൾക്കും ,ഭർത്താവിനൊപ്പവുമുള്ള ഫോട്ടോകൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുമായിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു ദുഃഖകരമായ വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ആരോഗ്യനില മോശം ആണെന്നും തനിക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നും പറഞ്ഞു കൊണ്ടുള്ള താരത്തിന്റെ ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താൻ ഇപ്പോൾ ഹോസ്പിറ്റലിൽ ചിലക്സയിൽ ആണ്, എന്താണ് അസുഖം എന്ന് ആരാധകർ ചോദിക്കുന്നു എന്നാൽ താരം മറുപടി പറഞ്ഞിട്ടില്ല, എന്താണ് അസുഖം എന്നും, ഞങ്ങൾ നടിക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നുള്ള രീതിയിൽ ആണ് ആരാധകരുടെ കമെന്റുകൾ. കഴിഞ്ഞ കുറച്ചു നാളുകൾ കൊണ്ട് മക്കൾക്കൊപ്പം യാത്രയിൽ ആയിരുന്നു സുമ.

തങ്ങളുടെ യാത്ര വീഡിയോകൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്. എന്താണ് താരത്തിന്റെ അസുഖം എന്ന് മാത്രം പറഞ്ഞിട്ടില്ല, എന്തായലും താരത്തിന്റെ അസുഖം മാറട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന. 90 കാലഘട്ടത്തിലെ  സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ സുമ ചെയ്യ്തിട്ടുണ്ട്,തന്റെ ബാല്യകാല സുഹൃത്തായ ലല്ലു ഫിലിപ്പ് മാത്യു വിനെ വിവാഹം കഴിച്ചത്.പിന്നീട് ഇരുവർക്കും ഇരട്ട കുട്ടികൾ ഉണ്ടാകുന്നത്, ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്ന രണ്ടു ആൺകുട്ടികൾ ആണ് താരത്തിന് ജനിച്ചത്.