Connect with us

സിനിമ വാർത്തകൾ

എന്നെ ഉപേക്ഷിച്ചിട്ട് പോയില്ല .കാമുകന്റെ കൈയ്യും പിടിച്ചു നടി ജൂഹിറുസ്തഗി.

Published

on

ഉപ്പും മുളകും എന്ന ഒരൊറ്റ സീരിയിലയിൽ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി  പ്രേക്ഷകർ ഒരിക്കലും മറക്കില്ല .സോഷ്യൽസ് മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് മുന്നിൽ പങ്കു വേക്കറുണ്ട് .തന്റെ ജീവിതത്തിൽ നടന്ന വിഷമതകൾ എല്ലാം താരം മറികടന്നിരിക്കുകയാണ് .എന്നാൽ ഇപ്പോൾ ജൂഹി തന്റെ കാമുകനോടൊപ്പം വനിത തീയറ്ററിൽ ഒരുമിച്ചു വന്നെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറിയത് ഇതിനു മുൻപ് ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു .അതിനുള്ള മറുപടിയാണ് ജൂഹി ഇപ്പോൾ നൽകിയിരിക്കുന്നത് .ആരാധകരോടൊപ്പം ഇരുവരും ഹായ് പറഞ്ഞു ഒന്നിച്ചുള്ള സെല്ഫി എടുത്താണ് താരം  പിരിഞ്ഞത് .

ഉപ്പും മുളകും സീരിയൽ  സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം കാണാൻ ആണ് ജൂഹിയും കാമുകനും ഒന്നിച്ചു വനിതാ തീയറ്ററിൽ വന്നത് .ഉപ്പും മുളകും എന്ന സീരിയലിൽ താരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഇപ്പോൾ പുതിയ പരമ്പര എരിവും പുളിയും തുടങ്ങുന്നു അതിലും ജൂഹി അഭിനയിക്കാൻ എത്തുന്നുണ്ട് .പെട്ടന്നായിരുന്നു ഉപ്പും മുളകിൽ നിന്നും താരത്തിന്റെ പിന്മാറ്റം അതിനു ശേഷം ജൂഹി സോഷ്യൽ മീഡിയിൽ മാത്രം സജീവായിരുന്നുള്ളു .ആ സമയത്താണ് സുഹ്രത്തയ രോവിനുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പുറത്തു വന്നത് .

ഇരുവരും പൊതു ചടങ്ങുകളിൽ എത്തിയതിന്റെ വീഡിയോയും ഫോട്ടോസും കണ്ടാണ് ഇവർ പ്രണയത്തിലാണെന്ന് മനസിലാകുന്നത് ഇരുവരും അത് സ്ഥിതീകരിക്കുകയും ചെയ്തത് .മൂന്ന് മാസങ്ങൾക്കു മുൻപാണ് ജൂഹിയുടെ അമ്മ ഒരു അപകടത്തിൽ മരണപ്പെട്ടത് .അതിനു ശേഷം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയ താരം ഇപ്പോൾ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുന്നത് .

 

 

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending