Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആൺകോമാളിത്തരം കാണിക്കരുത്, ഷൈനെ  വിമർശിച്ചുകൊണ്ട് ഹരീഷ് പേരടി 

‘ബൂമറാഗ്’ സിനിമയുടെ പ്രൊമോഷൻ പരുപാടിയിൽ പങ്കെടുക്കാതെ നിന്ന സംയുക്ത മേനോനെ പരിഹസിച്ചു കൊണ്ട് നടൻ ഷൈൻ ഈ കഴിഞ്ഞ ദിവസം എത്തിയിരുന്നു, എന്നാൽ ഷൈനിന്റെ ഈ നിലപാടിനെ വിമർശിച്ചു കൊണ്ട് നടൻ ഹരീഷ് പേരടി  രംഗത്തു എത്തിയിരിക്കുകയാണ്. ഷൈൻ നടിയെ വിമർശിച്ചത് ഇങ്ങനെ,  എന്ത് നായരായാലും, മേനോൻ ആയാലും ,ക്രിസ്ത്യാനിയായലും ചെയ്യ്ത ജോലി പൂർത്തിയാക്കാതെ എന്തുകാര്യം

ഇപ്പോൾ നടന്റെ വാക്കുകളെ പ്രതിഷേധിച്ചു കൊണ്ട് നടൻ ഹരീഷ് രംഗത്തു എത്തിയിരിക്കുകയാണ്.  ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ ചര്‍ച്ച ചെയ്‌തോ പരിഹരിക്കാം, അല്ലാതെ ജാതിവാല്‍ മുറിച്ച് കളഞ്ഞ് ധീരമായ നിലപാട് എടുത്ത അഭിനേത്രിയെ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിക്കുകയല്ല വേണ്ടത് എന്നാണ് ഹരീഷ് പേരടി പറയുന്നത്.

Advertisement. Scroll to continue reading.


സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍ ഷൈന്‍. ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു, ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ എന്ന് ഹരീഷ് താരം തന്റെ ഫേസ് ബുക്ക് പേജിലൂടെ കുറിച്ചത്.എന്തിനാണ് ഒരു സ്ത്രീയെ ഇങ്ങനെ അവഹേളിക്കുന്നത് എന്ന നടൻ ചോദിക്കുന്നത്.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ ഓ ടി ടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മെയ് 5 നെ ഡിസ്‌നി പ്ലസ്...

സിനിമ വാർത്തകൾ

എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ എടുത്തുപറയേണ്ട ഒന്നാണ്. ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘അടി’, ചിത്രത്തിൽ നായിക...

സിനിമ വാർത്തകൾ

അഭിമുഖങ്ങളിൽ എന്നും വിമശനം കേൾക്കുന്ന ഒരു നടൻ തന്നെയാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു സ്ത്രീക്ക് അവൾക്കു ജനിച്ച...

Advertisement