തെരുവ് നായ ആക്രമണം  രൂക്ഷമായതോടു എല്ലാം പേപ്പട്ടികളെയും, അക്രമം നടത്തുന്ന നായ്ക്കളെയും  കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയോട് അനുവാദത്തിനു ഒരുങ്ങുകയാണ് ഇപ്പോൾ. എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ഇപ്പോൾ നടൻ ഹരീഷ് പേരടി  രംഗത്തു എത്തിയിരിക്കുകയാണ്.കൊന്നു തിന്നാൻ പറ്റാത്ത കാലത്തോളം മൃഗ വേട്ട ഒരു ക്രിമിനൽ കുറ്റം ആണ്. ഇനിയും പട്ടിയിറച്ചി ഹാർട്ട് അറ്റാക്കിനും, പ്രമേഹത്തിനു നല്ലതാണെന്നു ഒരു ഡോക്ടർ പറഞ്ഞാൽ മാത്രം മതി.

പട്ടിയിറച്ചി തിന്നു പ്രമേഹവും , അറ്റാക്ക് കൂടി മാറി എന്നുകുറച്ചു  പേർ അനുഭവം കൂടി പറഞ്ഞ് കഴിഞ്ഞാൽ പിന്നീട് ഈ പ്രശ്ങ്ങൾ ഒന്നും തന്നെയില്ല ഹരീഷ് പറഞ്ഞു. പിന്നെ പട്ടി ഫാമിനുള്ള ലൈസെൻസ്  സംഘടിപ്പിക്കാൻ  മാത്രമേ ബുദ്ധിമുട്ടു ഉണ്ടാകുള്ളൂ , കൊന്നു തിന്നാൻ പറ്റുന്ന കാലത്തോളം ഏതു മൃഗ വേട്ടയും ക്രിമിനൽ കുറ്റം തന്നെയാണ്. ഇപ്പോൾ വന്ദ്യകരണത്തോടൊപ്പം പട്ടിയുടെ പല്ലും, നഖവും പറിച്ചു കളഞ്ഞു  അതിനു പ്രോട്ടീൻ പാനീയങ്ങൾ കൊടുത്തു വളർത്തുകയാണ് ,അതും നിയമം അനുവധിക്കുവെങ്കിൽ മാത്രം താരം പറയുന്നു.

എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക. കൃഷിയും വ്യവസായവും അങ്ങനെ മറ്റൊന്നും ഉല്പാദിപ്പിക്കാൻ കഴിയാത്ത മനുഴ്യരെ ഉല്പാദിപ്പിക്കാൻ കഴിയുന്ന മറ്റു രാജ്യത്തെ മനുഷ്യ ശേഷി  മാത്രം മാറ്റി  കയറ്റി അയയ്ക്കാൻ  അറിയാവുന്ന കേരളത്തിലെ  മനുഷ്യരെ  സംരക്ഷിച്ചെ  പറ്റൂ  നടൻ ഹരീഷ് പേരടി പറയുന്നു.