സീരിയൽ വാർത്തകൾ
സ്വപ്ന സാക്ഷാത്കാരം, സന്തോഷ വാർത്തയുമായി മൃദുല വിജയ്!!

കുടുംബ പ്രേഷകരുടെ പ്രിയ താരങ്ങൾ ആയ മൃദുല വിജയും, യുവയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ അവരുടെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ അങ്ങനെ ഒരു വാർത്തയുമായി എത്തുകയാണ് ഇരുവരും. തങ്ങളുടെ കുറേനാളത്തെ സ്വപ്ന സാക്ഷാത്കാരം ഇപ്പോൾ പൂർത്തിയാകുകയാണ്. ഇരുവരും തങ്ങളുടെ പുത്തൻ വീടിന്റെ പാലു കാച്ചു ചടങ്ങുമായി എത്തിയിരിക്കുകയാണ്. താരങ്ങൾ തങ്ങളുടെ യു ട്യൂബിലൂടെ വീഡിയോ പങ്കു വെച്ചാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. തങ്ങൾ 13 വാടക വീടുകൾക്ക് ശേഷം ആണ് ഇപ്പോൾ സ്വന്തമായി ഒരു വീട് പണിഞ്ഞിരിക്കുന്നതു.
തന്റെ അഭിനയത്തിന് കിട്ടിയ വരുമാനത്തിൽ നിന്നും ‘അമ്മ സമ്പാദിച്ച പൈസ കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു വീട് പണിയാൻ തുടങ്ങിയതും. കൂടതെ തന്റെ വിവാഹ ചടങ്ങുകൾക്കും താൻ സമ്പാദിച്ച ക്യാഷ് തന്നെയാണ് ഉപയോഗിച്ചടതും മൃദുല പറയുന്നു. ഇരുവരുടയും വിവാഹത്തിന് മുൻപ് തന്നെ വീടുപണി തുടങ്ങിയിരുന്നു എന്നും താരം പറയുന്നു. തിരുവനന്തപുരത്തെ വിഴവൂരിൽ ആണ് വീട് വെച്ചിരിക്കുന്നതും. തന്റെ ഓരോ ഐഡിയ പ്രകാരം ആണ് വീട് എന്നാ സങ്കല്പ്പം ഉണ്ടായിരിക്കുന്നത് മൃദുല പറയുന്നു.
ഇന്റീരിയൽ വർക്സ് എല്ലാം നടത്തിയത് യുവയും കൂടിയായിരുന്നു മൃദുല പറയുന്നു. ഒരുപാടിടത്തു തങ്ങൾ വസ്തു നോക്കിയിരുന്നു അങ്ങനെ ആണ് ഒരു പരസ്യം കണ്ടു ഞങ്ങൾ വസ്തു കണ്ടു ഇഷ്ട്ടപെടുകയും ചെയ്യ്തത്. ഇനിയും ഇരട്ടി സന്തോഷത്തിലആണ് ഇനിയും ഇരുവരും തങ്ങൾക്കു ഒരു കുഞ്ഞും കൂടി എത്തുകയാണ് അതിന്റെ സന്തോഷവും ഇരുവരുടയും മുഖത്തു പ്രകട൦ ആകുന്നുണ്ട്.
സീരിയൽ വാർത്തകൾ
പ്രിയതമയോടുള്ള നന്ദി അറിയിച്ചു കൊണ്ട് തന്റെ സന്തോഷ വാർത്ത പങ്കു വെച്ച് സജിൻ!!

കുടുംബ പ്രേഷകകരുടെ പ്രിയ നടനാണ് സജിൻ, തന്റെ യഥാർത്ഥ പേരിനേക്കാൾ കൂടുതൽ അറിയപ്പെടുന്നത് സ്വാന്തനം എന്ന സീരിയലിലെ ശിവേട്ടൻ ആയിട്ടാണ്. പ്രായ വത്യസം ഇല്ലാതെ തന്നെ താരത്തെ എല്ലവർക്കും ഇഷ്ട്ടം ആണ്. തനിക്കു ഇതാദ്യമായി ആണ് ഇങ്ങനെ ഒരു താരപദവി ലഭികുന്നതും. ഈ അടുത്തിടക്കാണ് സജിന് മികച്ച നടനുള്ള മിന്നലെ പുരസ്കാരം ലഭിച്ചത്. ഇപ്പോൾ തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി പറയുകയാണ് താരം. ഒപ്പം തന്റെ പ്രിയതമക്കും.
തനിക്കു ഇങ്ങനെ ഒരു അവാർഡ് നേടാൻ കാരണം തന്റെ ഭാര്യ ഷഫ്നയുടെ സപ്പോർട്ട് ഒന്നുകൊണ്ടു മാത്രം ആണ്. തനറെ അഭിനയ ജീവിതത്തിലെ ആദ്യത്തെ അവാർഡ് ആണ് ഇത്. നടൻ പറയുന്നതിങ്ങനെ.. തന്റെ അഭിനയ ജീവിതത്തിലെ ആദ്യ അവാർഡാണ് മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ്. അതും തന്റെ ആദ്യ സീരിയൽ ആയ സ്വാന്തനത്തിലെ അഭിനയത്തിന് തന്നെ ലഭിച്ചത്. അതിൽ പ്രേക്ഷകരോട് എനിക്ക് ഒരുപാടു നന്ദി ഉണ്ട്, കൂടതെ തനിക്കു എല്ലാം വിധ സപ്പോർട്ടും നൽകിയതും തന്റെ ഭാര്യ ഷഫ്നയാണ് ഈ അവസരത്തിൽ ഷഫ്നയോടും നന്ദിയും,സ്നേഹവും അറിയിക്കുന്നു. അതുപോലെ സ്വാന്തനം ടീം അംഗങ്ങൾക്കും തന്റെ നന്ദി പറഞ്ഞു സജിൻ.
ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്നക്കുള്ളത് ആണ്. ഷഫ്ന കാരണം ആണ് ഞാൻ ഈ സീരിയലിൽ എത്തിയത്. ഒരു നടൻ ആകണം എന്ന് വിചാരിച്ചു പലയിടങ്ങളും അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ എല്ലാം നിരാശപ്പെടരുത് അഭിനയിക്കണം എന്ന് സപ്പോർട്ട് തന്നത് ഷഫ്നയാണ് സജിൻ പറയുന്നു. സ്വാന്തനത്തിന്റെ ഒഡിഷനിൽ തന്നെ എത്താൻ കാരണം തന്നെ ഷഫ്ന ആണ്, അതുകൊണ്ടു ഇങ്ങനെ ഒരു അവാർഡ്ലഭിച്ചതിൽ ഷഫ്നയോട് തന്റെ സ്നേഹവും, നന്ദിയും അറിയിക്കുകയാണ് സജിൻ പറയുന്നു.
-
സിനിമ വാർത്തകൾ5 days ago
ഗോപി സുന്ദറിനെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം പറഞ്ഞു അമൃത സുരേഷ്!!
-
സിനിമ വാർത്തകൾ6 days ago
ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു ആലിയയും രൺബീറും!!
-
സിനിമ വാർത്തകൾ4 days ago
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.
-
സിനിമ വാർത്തകൾ5 days ago
ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!
-
സിനിമ വാർത്തകൾ5 days ago
അംബിക റാവു അന്തരിച്ചു അപ്രതീഷിത മരണം എന്ന് സിനിമ ലോകം!!
-
സിനിമ വാർത്തകൾ6 days ago
ഇടവേള ബാബു മാപ്പു പറയണം, അമ്മയിൽ നിന്നും രാജി വെക്കും താൻ ഗണേഷ് കുമാർ!!
-
സിനിമ വാർത്തകൾ5 days ago
അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു ആ സംഭവത്തെ കുറിച്ച് രമ്യ നമ്പീശൻ!!