Connect with us

സിനിമ വാർത്തകൾ

തന്റെ അഭിനയ ജീവിതം തുടങ്ങിയതിന്റെ പത്താം വാർഷികത്തിൽ മറ്റൊരു അഭിമാന നേട്ടവുംകൂടി; ടോവിനോ തോമസ്

Published

on

മിന്നല്‍ മുരളിയുടെ പാന്‍ ഇന്ത്യ വിജയത്തിന് ശേഷമാണ് ടൊവിനോ ഇത്തരത്തില്‍ എസ്റ്റാബ്ലിഷ് ആവുന്നത്. അഭിനയ ജീവിതം തുടങ്ങിയതിന്റെ പത്താം വാര്‍ഷികത്തിലാണ് താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയചിത്രം നാരദനിലെ ലുക്കിലാണ് ടോവിനോ തോമസ് കവര്‍ ചിത്രത്തില്‍ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഫിലിം ഫെയര്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്.

മാർച്ച് മൂന്നിനു ആണ് ഭീഷ്മ പർവ്വം ത്തിനൊപ്പ൦ തന്നെ നാരദനും റിലീസ് ആകുന്നതു.സമകാലിക ഇൻഡിൽ മാധ്യമ ലോകത്തിനഅടിസ്ഥാനം ആക്കിയാണ് നാരദൻ എന്ന സിനിമ.ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.കട്ട താടിയും മുടിയുമായി ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ടൊവിനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു.


ഒന്നിലധികം കാരണങ്ങൾ കൊണ്ട്ഈ ചിത്രത്തിൽ അഭിനയിക്കാൻ തനിക്കു വളരെയധകം ആവേശം ഉണ്ടെന്നാണ് നേരത്തെ ടോവിനോ പറഞ്ഞിരുന്നത്.അതിലൊന്ന് ഒരു മികച്ച ടീമിനൊപ്പം നില്ക്കാൻ പറ്റുന്നു എന്നുള്ളതാണ് ടോവിനോ പറയുന്നു. കൃത്യ ലക്ഷ്യത്തെ എത്താൻ ഈ സിനിമക്ക് പറ്റും എന്നും കൂടി താരം പറഞ്ഞു. നല്ല കരുത്താർന്ന കഥ ക്കു പിന്നിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.

 

Advertisement

സിനിമ വാർത്തകൾ

ഷാരൂഖ് ഖാൻ പരാചയപെട്ട് കാണാൻ സിനിമയിലുള്ളവർ തന്നെ ആഗ്രഹിച്ചിരുന്നു അനുഭവ് സിൻഹ!!

Published

on

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു  ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക്  അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്‌യും. അദ്ദേഹത്തിന്റെ സിനിമകൾ കുറച്ചു വർഷങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ  പേരിനു ഒരു മങ്ങൽ പോലും സംഭവിച്ചിട്ടു പോലുമില്ല. അദ്ദേഹം അഭിനയിച്ച റാം വൺ  വളരെ നിലവാരം കുറഞ്ഞുപോയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രം പരാചയപ്പെട്ടെങ്കിലും അത് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ഏറ്റെടുത്ത എഫ്ഫർട്ട്  വളരെ  വലുതാണ്. 100 കോടി രൂപയോളം ബഡ്‌ജറ്റ്‌ ആയിരുന്നു ആ ചിത്രത്തിന് എന്നാൽ അത് പരാജയപെടാൻ കാരണം  ചിത്രത്തിന്റെ തിരക്കഥ കാരണം ആണ് ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹ പറയുന്നു.


ചിത്രത്തിൽ വി എഫ്ക്‌സിന്റെ കാര്യത്തിൽ ബോളിവുഡ് ഇതുവരെയും കാണാത്ത ഒരു ദൃശ്യാനുഭവം ആയിരുന്നു, ഈ ചിത്രം പരാചയപെടാൻ ഒരുപാടു പേര് ആഗ്രഹിച്ചിരുന്നു,അതുപോലെ ഷാരുഖ് ഖാനും വിജയിക്കാതിരിക്കാനും സിനിമയിൽ ഉളവർ തന്നെ ആഗ്രഹിഹിച്ചിരുന്നു. അദ്ദേഹം പൊട്ടണം എന്നാഗ്രഹിച്ച ഒരു പാട് സുഹൃത്തുക്കൾ പോലും സിനിമ മേഖലയിൽ ഉണ്ടായിരുന്നു അനുഭവ് സിന്ഹ പറയുന്ന് . 100 കോടിയുടെ പടക്കം ചീറ്റിപ്പോയി എന്ന് ട്വീറ്റ് ചെയ്ത് സുഹൃത്തക്കൾ തന്നെ ഉണ്ടായിരുന്നു അങ്ങനെ ഉള്ള ഒരു സുഹൃത്തായിരുന്നു ഫറാഖാന്റെ ഭർത്താവ് ഗിരീഷ് കുന്ദർ.


ഈ ചിത്രം പരിചയപ്പെട്ടെങ്കിലും താനും ഷാരൂഖ് ഖാനും ഇന്നും നല്ല സുഹൃത്തുക്കൾ ആണ് അനുഭവ് സിന്ഹ പറയുന്നു.എത്ര വലിയ നടന്മാർ ബോളിവുഡിൽ ഉണ്ടായാലും ഷാരൂഖിനെ തുല്യ൦ ഷാരുഖ് മാത്രം , റാം വൺ പരാചയപെട്ടെങ്കിലും  ചെന്നൈ എക്സ്പ്രസ്സ് സൂപർ ആയിരുന്നു അതിനു ശേഷം അനേക് എന്ന ചിത്രത്തിൽ ഗംബീര തിരിച്ചു വരവ് അദ്ദേഹം നടത്തിയിരുന്നു സംവിധായകൻ പറഞ്ഞു.

Continue Reading

Latest News

Trending