ബിഗ് ബോസ്സിലെ  വിജയ കിരീടം അണിയാത്ത  വിജയി ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇത്രയും ആരാധക സാന്നിദ്യമുള്ള ഒരു മല്സരാര്ഥി ഒരു ഷോയിലും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ബിഗ് ബോസ്സിലെ ഓരോ ടാസ്‌കും കഴിയുമ്പോളും താരത്തിന് ഫാൻസുകൾ കൂടുകയല്ലതെ ഒട്ടും കുറവ് സംഭവിച്ചിട്ടുമില്ല. മില്ലിയൻ ഫോളോർസ്‌ ഉള്ള  ഒരു ബിഗ് ബോസ് മത്സരാർഥികൂടിയാണ് റോബിൻ രാധകൃഷ്ണൻ. ഇപ്പോൾ തനിക്കു അടുത്ത ഒരു ഭാഗ്യവും കൂടി ലഭിച്ചിരിക്കുകയാണ് എന്നുള്ള സന്തോഷ വാർത്തയുമായി എത്തുകയാണ് താരം. സോഷ്യൽമീഡിയിലെ തന്റെ ഇൻസ്റ്റാ പേജിൽ വെരിഫിക്കേഷൻ ടിക് കിട്ടിയിരിക്കുകയാണ്  റോബിനെ.

തനറെ ഇൻസ്റ്റാഗ്രാം പേജിൽ ആര്ടിസ്റ് വെരിഫിക്കേഷൻ നേടിയിരിക്കുകയാണ് താരം, കഴിഞ്ഞ ദിവസം ആയിരുന്നു ഈ വെരിഫികേഷൻ നേടിയ സന്തോഷം താരം പങ്കുവെച്ചത്. തങ്ങൾ ഒരു ആർട്ടിസ്റ് ആണെങ്കിൽ മാത്രമാണ് അങ്ങനെ ഒരു വെരിഫികേഷൻ ടിക് ലഭിക്കാറുള്ളത് അതുകൊണ്ടു തന്നെ ഒരു  സെലിബ്രറ്റി തലത്തിൽ എത്തിയിരിക്കുയാണ് ഡോക്ടർ മച്ചാൻ. താരം ഇനിയും മുതൽ ഒരു പ്രോഫ്ഫഷ്ണലി ഒരു ആർട്ടിസ്റ്റായി മാറി.

തനിക്കു ഇങ്ങനെ ഒരു അവസരത്തിനു  സഹായിച്ചത്  അനൂപ് പെരിങ്ങനാടും, ജിജോയും ആണ് , അത് ഈ അവസരത്തിൽ പറയുന്നു എന്നും പറഞ്ഞുകൊണ്ട് റോബിൻ കഴിഞ്ഞ ദിവസം സ്റ്റോറി ലൈനും ഇട്ടിരുന്നു. ഇപ്പോൾ വെരിഫൈഡ് ആയിട്ടുള്ള അക്കൗണ്ട് ആണ് തന്റേതെന്നും റോബിൻ പറയുന്നു. നിമിഷങ്ങൾക്കകം താരം ഈ സന്തോഷ വാർത്ത പങ്കുവെക്കുകയും , തങ്ങളുടെ ആശമ്സകൾ അറിയിക്കുകയും ചെയ്യ്തു ആരാധകർ.