മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നിരവധി ചിത്രങ്ങളിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. വിവാഹം കഴിഞ്ഞു  സിനിമകളിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോൾ സിനിമകളിൽ സജീവമാകുന്ന താരം ഇപോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. അഭിനയത്തിൽ  മാത്രം അല്ല ഇപ്പോൾ അധ്യാപനത്തിലേക്കും സജീവമാകുകയാണ് താനെന്നു നടി പറയുന്നു.

താൻ ഇപ്പോൾ ഡാൻസ് സ്കൂൾ ആരംഭിച്ചിരിക്കുകയാണ്, മാതംഗി  ഡാൻസ്  ഓഫ് സ്കൂൾ എന്നാണ് ഇതിന്റെ പേര്, ഇന്നും മുതൽ അത് പ്രവർത്തിക്കുകയാണ് എന്നുള്ള  സന്തോഷ് വാർത്തയാണ് തനിക്കു പറയാനുള്ളത്. അഡ്മിഷൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു, എന്നാൽ എല്ലാ ക്ലാസ്സുകളും ഇന്നു മുതൽ ആരംഭിക്കുകയാണ്. കൊച്ചി  ലീഡർ കരുണാകരൻ റോഡിൽ  തുടങ്ങുന്ന സ്ഥാപനം ലോക പ്രശസ്ത ഭരത  നാഢ്യ  നർത്തകി  പ്രിയദർശനീ ഗോവിന്ദാണ്  ഉല്ഘാടനത്തിനു എത്തുന്നത്. ഇന്ന് രാവിലെ 8 മണിക്കാണ് ഇതിന്റെ ഉൽഘാടനം.

മാതംഗി യുടെ സ്വിച്ച് ഓൺ  ചലച്ചിത്രം സംവിധയകാൻ സിബി മലയിൽ നിർവഹിക്കും. തന്റെ കുട്ടികാലം മുതൽ പ്രിയ ദര്ശിനി ഗോവിന്ദയോട് വലിയ ആരാധന ആയിരുന്നു തനിക്കുള്ളത് എന്നും നവ്യ പറയുന്നു, ഇപ്പോൾ ആ വലിയ കലാകാരി തന്നെ തന്റെ നൃത്തവിദ്യാലയം ഉത്ഘാടനം ചെയ്യുന്നു എന്നതിൽ പരം എന്ത് സന്തോഷമാണ് തനിക്കു വേണ്ടത് എന്നാണ് നവ്യ പറയുന്നത് , നവ്യയുടെ ഈ സന്തോഷ വാർത്തയിൽ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.