മലയാള സിനിമയിലെ  നടൻ നരേൻ ഇപ്പോൾ തന്റെ 15 ,൦ വിവാഹവാര്ഷിക ദിനം ആഘോഷിക്കുന്ന ഈ വേളയിൽ താൻ രണ്ടാമതൊരു കുഞ്ഞിന്റെ അച്ഛനാകാൻ പോകുന്ന സന്തോഷ വിവരം വും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ  കുറിപ്പ് ഇങ്ങനെ,  ഞങ്ങളുടെ 15  വാർഷികം ആഘോഷിക്കുന്ന ഈ  സ്പെഷ്യൽ ദിവസത്തിൽ  കുടുംബത്തിലേക്ക് മറ്റൊരു പുതിയ അംഗത്തെ കൂടി വരവേൽക്കാൻ പോകുന്ന സന്തോഷ വിവരം ഞങ്ങൾ  പങ്കു വെക്കുകയാണ്.

താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു. താരവും മഞ്ജു ഹരിദാസുമായുള വിവാഹം  2007  ൽ ആയിരുന്നു. എന്നാൽ തന്റെ മൂത്തമകൾക്ക് 14  വയസു പ്രായം ഉണ്ടെന്നും അവളുടെ പേര് തന്മയ എന്നാണ്ന്നും താരം പറയുന്നു. താരത്തിന്റെ  ഈ  സന്തോഷത്തിൽ  ആരാധകരും  ആശംസകൾ  അറിയിക്കുകയും   ചെയ്യ്തു . അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ ആയിരുന്നു നരേൻ ആദ്യമായി അഭിനയിക്കുന്നത്‌.

പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും  ചെയ്യ്തു അതിനു ശേഷം തമിഴ് ചിത്രങ്ങളിൽ നല്ലൊരു അഭിനകഴിവ് കാഴ്ചവെക്കുകയും ചെയ്യ്തു. ഈ അടുത്ത സമയത്തു ഉലക നായകൻ കമലാഹാസനോടൊപ്പം’ വിക്ര൦ ‘എന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുകയും ചെയ്യ്തിരുന്നു. താരത്തിന്റെ  ‘കൈതി 2 ‘ എന്ന   വമ്പൻ പ്രൊജക്റ്റ് ആണ് ഇനിയും റിലീസ് ചെയ്യാനുള്ള ചിത്രം.