സിനിമ വാർത്തകൾ
തന്റെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പറഞ്ഞറിയിപ്പിക്കാൻ പറ്റുന്നില്ല റോഷ്ന!!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് റോഷ്ന ആൻ റോയ്. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തുകയാണ് റോഷ്ന ആ സന്തോഷം നടി തന്റെ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചെത്തിയിരിക്കുകയാണ്. ആദ്യമായി സ്കൂളിൽ എത്തുന്ന ഒരു വിദ്യാർത്ഥിയുടെ സന്തോഷമാണ് തനിക്കിപ്പോൾ കിട്ടുന്നത് നടി പറയുന്നു. താരത്തിന്റെ വാക്കുകൾ.. വളരെ കുറച്ചു കാത്തിരിപ്പിനൊടുവിൽ വീണ്ടും ഞാൻ എന്റെ സന്തോഷത്തിലേക്. മേക്കപ്പ് ആൻഡ് ബ്യൂട്ടീഷൻ കോഴ്സിൽ ഡിപ്ലോമ എടുത്തു. ഒരുക്കുന്നത് ഇഷ്ടമുള്ള കാര്യമായതു കൊണ്ട് അതും കൂടെ കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചാണ് പഠിച്ചത്, കൊറോണ വന്നപ്പോൾ തനിക്കു അതായിരുന്നു ആശ്ര്യയം ,ആ സമയത്തായിരുന്നു വിവാഹവും.
എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോളാണ് എനിക്ക് സിനിമയിലേക്കു വീണ്ടും ചാൻസ് കിട്ടിയത്. വീണ്ടും തിരക്ക് പിടിച്ച സമയത്തിലേക്ക്, അന്ന് എന്റെ കാര്യം നല്ല കോമഡി ആയിട്ടു പോകുന്നു. ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ. ഞാൻ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു. എങ്കിലും ഒന്നല്ലേൽ വേറെ എന്നൊരു മൂഡിൽ ഞാൻ പഠിച്ചതൊക്കെ കൂട്ടി ചേർത്ത് മേക്കപ്പ് വർക്ക് ചെയ്യാൻ തുടങ്ങി.ഞാൻ സ്വന്തമായി എന്നെ തന്നെ മറന്നു പോയി. അങ്ങേനെ ഒരു ഭാര്യയും കുടുബിനയുമായി കഴിയാൻ തുടങ്ങുകയായിരുന്നു.
ഇപ്പോൾ ഒരു മലയാള സിനിമയുടെ ഭാഗമാകാൻ അവസരം കിട്ടിയിരിക്കുകായണ്. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ‘ഭഗവാൻ ദാസന്റെ രാമ രാജ്യം’ എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രമായി ഞാനും തിരിച്ചു വരുന്നു. ദൈവാനുഗ്രഹത്താൽ പൂജ, സ്വിച്ച് ഓൺ കർമങ്ങൾ സിബി മലയിൽ സർ, ഷാജി കൈലാസ് സര്, ടി.ജി. രവി ചേട്ടൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭംഗിയായി നടന്നു.റോഷ്നയുടെ ഭർത്താവ് കിച്ചൂസ് ടെല്ലസ് ആണ്.
സിനിമ വാർത്തകൾ
കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു ആരാധകർ!!

ബോളിവുഡ് രംഗത്തു മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.
വിക്കിയേക്കാൾ സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ ആസ്തി 224 കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയോളം ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത് 97 ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ 7 കോടിയോളം ആണ് വാങ്ങുന്നത്.
ഇന്ത്യയിൽ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്