പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹൻസിക.ബോളിവുഡിലായിരുന്നു തുടക്കം എങ്കിലും ഹൻസികയുടെ കരിയർ മാറ്റിയത് തമിഴും തെലുങ്ക് ആയിരുന്നു . എന്നാൽ നിരവധി  മുൻ നിര നായകന്മാരുടെ എല്ലാം കൂടെ ഹൻസിക അഭിനയിച്ചു കഴിഞ്ഞു എന്ന് തന്നെ പറയാം.ഹൻസിക ചെയ്ത സിനിമകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, വളരെ നല്ല വേഷങ്ങൾ ആണ് താരം തിരഞ്ഞെടുക്കുന്നതും.തമിഴിൽ മാത്രമല്ല തെലുങ്കിലും താരം തിളങ്ങി നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഹൻസിക. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്. നിരപാതിപേര് താരത്തിന്റെ ചിത്രത്തിന് സ്നേഹം നൽകിയിട്ടുണ്ട്  നിരവധി കമ്മന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ചിത്രം നിമിഷ നേരം കൊണ്ട് തന്നെ  വൈറൽ  ആയി കഴിഞ്ഞു.