Connect with us

സിനിമ വാർത്തകൾ

അദ്ദേഹം വാക്ക് പാലിച്ചു എന്റെ വീട്ടിൽ എത്തി, തന്റെ വീട്ടിൽ എത്തിയ അതിഥിയെ കുറിച്ച് കൃഷ്ണകുമാർ 

Published

on

സിനിമാപ്രേമികളുടെ ഒരു താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റെ, ഇപ്പോൾ കൃഷ്ണകുമാർ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ വീട്ടിൽ എത്താം എന്ന് പറഞ്ഞ ഒരു അതിഥിയെ കുറിച്ചാണ് താരം പറയുന്നത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ആണ് തന്റെ കുടുംബത്തിൽ എത്തിയത്. ഈ സന്തോഷ വാർത്തയാണ് താരം തന്റെ ,സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പ്.
‘നെക്സ്റ്റ് ടൈം വെൻ ഐ കം ടു ട്രിവാൻഡ്രം…. ഐ വിൽ കം ടു യുവർ ഹോം… വിൽ ഹാവ് ഡിന്നർ വിത്ത് യു ആൻഡ് യുവർ ഫാമിലി… ഏറ്റവുമൊടുവിൽ ദില്ലിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കണ്ടപ്പോൾ എന്നോടിങ്ങനെ പറഞ്ഞത് മറ്റാരുമല്ല പ്രകാശ് ജാവദേക്കറാണ്.’വലിയ പരിചയപെടുത്തലിന്റെ ആവശ്യമില്ലാത്ത ഒരു മുതിർന്ന നേതാവാണ് അദ്ദേഹം. അദ്ദേഹം എന്തയാലും പറഞ്ഞ വാക് പാലിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് അദ്ദേഹം വലിയ ഔപചാരികതകൾ ഒന്നുമില്ലാതെ അദ്ദേഹം എന്റെ വീട്ടിലേക്കു എത്തിച്ചേർന്നു, കുറെയധികം സമയം  അദ്ദേഹം എന്റെ വീട്ടുകരോടൊപ്പം ചിലവഴിച്ചിരുന്നു,കൂടാതെ ഞങ്ങളോടൊപ്പം അദ്ദേഹം ഭക്ഷണവും കഴിച്ചു ഞങ്ങളുടെ മനസ് നിറഞ്ഞു ഒപ്പം സന്തോഷവും , തൊട്ടുമുമ്പ് വരെ ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ എന്നോടും ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്ന ഒരാളിൽ നിന്നും നിമിഷാർദ്ധം കൊണ്ട് അങ്ങേയറ്റം തന്ത്രജ്ഞനായ, കുശാഗ്രബുദ്ധിക്കാരനായ, നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ പുറംകാഴ്ചകളും അടിയൊഴുക്കുകളും ഒരുപോലെയറിയുന്ന ഒരു ഇലക്ഷൻ എഞ്ചിനീയറായി അദ്ദേഹം മാറി. വരും ദിവസങ്ങളിൽ ഞാൻ പ്രവർത്തിക്കേണ്ടതെന്തെന്നും കേന്ദ്ര നേതൃത്വം എന്നിൽ നിന്നും നമ്മുടെ തിരുവനന്തപുരത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും മനസിലായി.അദ്ദേഹം വാക്ക് പാലിക്കും. ഇന്നലെ ഞാൻ എനിക്ക് തന്നെ നൽകിയ വാക്ക് പാലിക്കാൻ ഞാനും കൃഷ്‌ണകുമാർ പറയുന്നു

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending