Connect with us

Hi, what are you looking for?

കേരള വാർത്തകൾ

“കുറ്റബോധം ആണ് തന്നെ പ്രണയത്തിലേക്ക് നയിച്ചത്”;പ്രണയം പറഞ്ഞു അജിത്….!

മലയാള കരയിലും ഏറെ ആരാധകരുള്ള താരമാണ് അജിത്.ശാലിനിയുമായുള്ള വിവാഹത്തിന് ശേഷം അജിത്തും മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറുകയായിരുന്നു.ശാലിനിയുടെയും അജിത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്.അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറും ഉണ്ട്.

എ ന്നാൽ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല അജിത്തും ശാലിനിയും.തെന്നിന്ത്യൻ താര ദമ്പതികൾ ആയ അജിത്തിന്റെയും ശാലിനിയുയും വിവാഹ വാർഷികം ആണ് ഇന്ന്, തനിക്കു ശാലിനി സ്വന്തമായി എന്ന് അജിത് പറയുന്ന ഒരു അഭിമുഖ൦ ആണ് സോഷ്യൽ മീഡിയ ഏറ്റുപിടിക്കുന്നത്. ‘അമർക്കളം’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും പ്രണയം കൈമാറുന്നത്. എന്നാൽ സിനിമയുടെ ആദ്യവേളയിൽ ഒന്നും ഇരുവരും പ്രണയം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാൽ ഒരു സീനിൽ താൻ ശാലിനിയെ കത്തി കാണിച്ചു പേടിപ്പിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു, പക്ഷെ ഒരു അബദ്ധം പറ്റി,  തന്റെ കൈയിലെ  കത്തി കൊണ്ട് ശാലിനിയുടെ കയ്യ് മുറിഞ്ഞു.ശാലിനിയെ കത്തി കാണിച്ചു പേടിപ്പിക്കുന്ന സീൻ ആയിരുന്നു എന്നാൽ അബദ്ധം പറ്റി ശാലിനിയുടെ കയ്യ് തന്റെ കൈയിലെ കത്തി കൊണ്ട് മുറിഞ്ഞു, അതോടു ആകെ വിഷമത്തിലായി താൻ എന്ന് അജിത് പറയുന്നു. എനാൽ ശാലിനി ഒട്ടു൦ കൂസൽ ഇല്ലാതെ അഭിനയിക്കുകയും ചെയ്യ്തു, എന്നാൽ തന്റെ മനസിലെ അസ്വസ്ഥ കാരണം ശാലിനിയെ ശ്രുസൂക്ഷിക്കുകയും ചെയ്യ്തു,ഇതെല്ലാം പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്‌തു.ഇരുവരുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചത് കുഞ്ചാക്കോ ബോബൻ ആണെന്നും അജിത് പറഞ്ഞു.

You May Also Like

സിനിമ വാർത്തകൾ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് തൃഷ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ തൃഷ മനസ് തുറക്കുകയാണ്. സിനിമ എന്റെ തന്നെ ഒരു ഭാഗമാണ്....

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമ താരം അജിത് ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.ബോക്സ് ഓഫീസിൽ വലിമൈ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ ആണ് നടൻ. ഇപ്പോൾ താരത്തിന്റെ കുടുംബ ചിത്രം ആണ്...

സിനിമ വാർത്തകൾ

പ്രേഷകരെ ആവേശത്തിലാക്കി കൊണ്ട് അജിത് നായകനാകുന്ന വലി മൈ യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി .ഹൈവേകളിൽ അവതരിപ്പിക്കുന്ന ബൈക്ക് സ്റ്റാണ്ടുകളുടെ പേടിപ്പിക്കുന്ന രീതിയിലുള്ള ഷോട്ടുകളാണ് ഈ വീഡിയോയുടെ പ്രത്യയ കത .കോവിഡ് കാരണം...

സിനിമ വാർത്തകൾ

ബാലതാരങ്ങളായി വന്നു  പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് ശാലിനിയും ശ്യാമിലിയും.  മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ബാലതാരങ്ങള്‍ നായികയായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈനീട്ടി സ്വീകരിച്ചു  ആഘോഷമാക്കി മാറ്റിയിരുന്നു. മാമാട്ടിക്കുട്ടിയും മാളൂട്ടിയുമൊക്കെയായി ഇന്നും മലയാളി ...

Advertisement