നിവിൻപോളി ചിത്രമായ കനകം കാമിനി  കലഹം എന്ന ചിത്രത്തിലാണ് ഗ്രേസ് ആന്റണി പ്രേക്ഷക പ്രശംസ നേടിയത. ഈ ചിത്രത്തിൽ നിവിന്റെ ഭാര്യയുടെ വേഷം ആയിരുന്നുതാരം ചെയ്തത് ഈ ചിത്രത്തിൽ ഹരിപ്രിയ എന്ന കഥ പാത്രത്തെ ആണ് ഗ്രേസ് അവതരിപ്പിച്ചത്. ഹരിപ്രിയയുടെയും ഭർത്താവിന്റെയും ജീവിതത്തിൽ ഉണ്ടായ രസകരമായ നിമിഷങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത് . ഈ ചിത്രത്തിന്റ റിലീസ്നെ പിന്നിൽ ഗ്രേസ്ന്റെ അഭിനയത്തെ കുറിച്ചുള്ള പോസ്റ്റുകളാണ് തരംഗമായിരിക്കുന്നത്. ഈ സിനിമയിൽ ഗ്രേസ് അവതരിപ്പിച്ച കഥാപാത്രം നടി ഉർവശിയുമായി താരതമ്മ്യം ചെയുന്നു. ഗ്രസിനെ വിന്റജ് ഉർവശ്ശി ആയി താരതമ്മ്യം ചെയുന്നതെ കുറച്ചു കഠിനം ആണെന്നാണ് ജിതേഷ് മംഗലം എന്ന ഒരാൾ പറയുന്നത്. മൂവി സ്ട്രീറ്റില്‍എന്ന സിനിമ ആസ്വാദകരുടെ ഗ്രൂപ്പിൽ ആണേ ഗ്രേസ്നെ കുറിച്ചുള്ള ഈ കുറിപ്പ് .

ആ കുറിപ്പ  ഇങ്ങെനയാണ്ഞാനിങ്ങനെ കനകം കാമിനി കലഹത്തിലെ ഗ്രേസ് ആന്റണിയുടെ പ്രകടനത്തെ പറ്റി ആലോചിക്കുകയായിരുന്നു. കണ്ടു കൊണ്ടിരിക്കുമ്പോള്‍ അത്രമേല്‍ സ്വാഭാവികമെന്ന് തോന്നിക്കുന്ന എത്രയെത്ര മികച്ച ട്രാന്‍സിഷനുകളിലൂടെ അവരാ സിനിമയില്‍ കടന്നു പോയിട്ടുണ്ടെന്നോ? തന്റെ വിലപിടിച്ചൊരു ആഭരണം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആവലാതികളില്‍ നിന്ന്, അസംതൃപ്തയായ ഒരു പെണ്ണിന്റെ തുറന്നു പറച്ചിലുകളിലേക്ക് അവര്‍ കൂടുമാറുന്ന പ്രക്രിയയുടെ എന്‍ഡ് റിസള്‍ട്ടിനോളമോ, അല്ലെങ്കില്‍ അതിനേക്കാളേറെയോ എന്നെ അതിശയിപ്പിച്ചത്, അതിന്റെ അമ്പരപ്പിക്കുന്ന അനായാസതയും, സ്മൂത്ത്‌നസ്സുസ്വാഭിവികമാണ് ഭാരിയും, ഭർത്താവും ആഭരണ് ങ്ങൾ മോഷണം പോകുന്ന ദിവസം രാവിലെ പുറത്തോട്ടു പോകുമ്പോൾഉള്ള രംഗങ്ങൾ മുഴുവനായും തന്നേഫോക്ക്‌സ് ചൈയുന്നതും പ്ലോട്ടിനെ ഡ്രൈവ്ചെയ്യുന്നതും ഗ്രസിന്റെ മുഖഭാവങ്ങളാണ് ലിഫ്റ്റിൽ കായിരുന്ന സമയത് ഹരിപ്രിയ തന്റെ ഭർത്താവ് ഡാർലിംഗ് എന്ന് വിളിച്ചില്ലലോ സങ്കട പെടുന്നുണ്ട് .

ടോയ്‌ലറ്റില്‍ പോകണമെന്നു പറഞ്ഞ് ഭര്‍ത്താവ് റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരുന്നുണ്ട്. റിസപ്ഷനിസ്റ്റിന്റെ നോട്ടം കൂടിയാകുമ്പോള്‍ അതിരട്ടിക്കുന്നു. ബാഗില്‍ നിന്ന് ഹെഡ്‌ഫോണ്‍ വലിച്ചെടുക്കുന്നതിലും, അത് ഫോണ്‍ ജാക്കില്‍ കുത്തുന്നതിലും ആ ദേഷ്യമങ്ങനെ പ്രകടമായി തുള്ളിത്തുളുമ്പി നില്‍ക്കുകയാണ്റൂം ബോയ് വരുമ്പോൾ ദേഷ്യം മാറി അങ്കലാപ്പ് ആവുന്നു ഗ്രേസ് അത്രമേൽ ഗ്രേസോടെ കൂടിയാണ് ചെയ്യ്തിരിക്കുന്നത്. അതുപോലെടൈമിങ്ങും നിഷ്പ്രെഭമാണ് അതുകൊണ്ടാണ് വിന്റജ് ഉർവശി ആയി താര തമ്യം ചെയ്യയുന്നത് കഠിനമാണ് .