Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എന്റെ ആ വാശി ആണ് ഒരു ഡാൻസ് ടീച്ചർ ആകാൻ കാരണം ഗ്രേസ് ആന്റണി 

മലയാളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരം ആണ് ഗ്രേസ് ആന്റണി. ഇപ്പോൾ  താൻ ഒരു ഡാൻസ് ടീച്ചർ ആയതിന് കുറിച്ച് തുറന്നു പറയുകയാണ്. താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു നല്ലൊരു നർത്തകി ആകണെമന്നും, കലാതിലക൦ ആകണെമന്നും , ആഗ്രഹം ആയിരുന്നു, കലാതിലകം അയാലെ തനിക്കൊരു നടിയാകാൻ കഴിയുള്ളു എന്നൊക്കെ ആയിരുന്നു ചിന്ത. പണം ഇല്ലാത്ത എന്റെ  മാതാപിതാക്കൾ കഷ്ട്ടപെട്ടു ആയിരുന്നു തന്നെ ഡാൻസ് പഠിപ്പിച്ചത്, എന്നാൽ സ്കൂൾ കലോത്സവത്തിൽ സമ്മാനം നേരത്തെ തന്നെ ഫിക്സ് ചെയ്യ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ ഇന്നും കലോത്സവ വേദികളിൽ മക്കളെ കൊണ്ടാക്കുന്ന മാതാപിതാക്കളോട് സഹതാപം മാത്രമേ തോന്നിയിട്ടുള്ളൂ

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ഓരോ മാതാപിതാക്കളും വളരെ കഷ്ട്ടപെട്ടാണ് നൃത്തം പഠിപ്പിക്കുന്നതു എന്നാൽ അത് മത്സരവേദികളിൽ ഒരു കച്ചവടമായി മാറുകയാണ്, നേരത്തെ പെർഫോമൻസ് കാണുന്നതിന് മുൻപ് തന്നെ സമ്മാനം ഇന്നവർക്കു എന്ന് ഉറപ്പിച്ചു കാണും നടി പറയുന്നു. അതിനൊരു തുക അതിന്റെ വിധികർത്താക്കൾക്കും ഉണ്ടാകുന്നുണ്ട്.

Advertisement. Scroll to continue reading.

ബാക്കി കുട്ടികള്‍ വന്ന് പെര്‍ഫോം ചെയ്യുന്നതും അപ്പീല്‍ പോകുന്നതുമൊക്കെ വേസ്റ്റാണെന്നും ഗ്രേസ് പറയുന്നു. അങ്ങനൊരു വാശിപ്പുറത്താണ് ഞാന്‍ ഡാന്‍സ് ടീച്ചറാകുന്നത്. നന്നായി കളിക്കുന്നവര്‍ക്ക് മാത്രം സമ്മാനം കൊടുക്കണം, കാരണം ഞാനും ഈ ഘട്ടത്തിലൂടെ കടന്ന് പോയതാണ് താരം പറയുന്നു, കല മനോഹരം ആണ് എന്നാൽ ഒരാളെ തഴഞ്ഞിട്ടു മറ്റൊരാളെ വിജയിപ്പിക്കരുത് അത് തന്നെയാണ് ഞാൻ ഒരു ഡാൻസ് ടീച്ചർ ആകാൻ കാരണം

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കോഴിക്കോട് മാളിൽ നിന്നും തനിക്കു ലഭിച്ച ആ മോശ സംഭവം ഇന്നും തനിക്കു മറക്കാൻ കഴിയില്ല  എന്ന് നടി ഗ്രേസ് ആന്റണി പറയുന്നു, അന്നത്തെ ആ സംഭവത്തിന് ശേഷം ഇനിയും പെട്ടന്നൊരു തിരിച്ചു...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ഗ്രേസ് ആന്റണി താൻ സിനിമയിൽ വന്നപ്പോൾ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ സിനിമ നടി ആകുന്നുയെന്നറിഞ്ഞപ്പോൾ  പലരും തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അങ്ങനൊരു പ്രതികരണം...

സിനിമ വാർത്തകൾ

കഴിഞ്ഞ  ദിവസം  കോഴിക്കോട് മാളിൽ വെച്ച് നടിമാരായ സാനിയ അ യ്യപ്പനെയും, ഗ്രേസ് ആന്റണിക്കുമെതിരായി ക്രൂര മർദനം നടന്നു, ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് താരങ്ങൾ എത്തിയിരിക്കുകയാണ്. ‘സാറ്റർ ഡേ നൈറ്റ്’ എന്ന ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ യുവാനായികമാരിൽ ഒരാളായ ഗ്രേസ് ആന്റണി മമ്മൂട്ടിയെ കുറിച്ചും, റോഷാക്കിനെ കുറിച്ചും ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്കു മമ്മൂക്കയുടെ ഒപ്പം  റോഷാക്ക് എന്ന...

Advertisement