Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ശരീരഭാരം കുറച്ചു. ഗൗരി കൃഷ്ണ സുന്ദരിയായി

ടെലിവിഷൻരംഗത്തു നല്ല അഭിനയം കാഴ്ച വെച്ച നടിയാണ് ഗൗരി കൃഷ്ണ .പൗർണമി തിങ്കളായിരുന്നുഗൗരിയുടെ നല്ല പരമ്പരകളിൽ ഒന്ന് .ഗൗരിയുടെ പുതിയ പരമ്പരസീ കേരളത്തില്  കൈ എത്തും ദൂരത്താണ് അതിൽ മിനിസ്റ്റർആയാണ് ഗൗരി അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഗൗരി തന്റെ ശരീര ഭാരം കുറച്ചതിന്റെജേർണി  വീഡിയോ സോഷ്യൽ മീഡിയുമായി പങ്കു വെച്ചിരിക്കുകയാണ് .തന്റെ ശരീരഭാരം കുറച്ചിരുന്നത് വീഡിയോകണ്ടായിരുന്നു എന്നാൽ അത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സംഭവിച്ചു അതിനു ശേഷം ഡോക്ടറിന് കാണിച്ചു പിന്നീട് ഒരു പേർസണൽ ട്രെയിനറുടെ സഹായത്താൽ കാര്യങ്ങൾ ചെയ്യ്തത് .

ഓരോദിവസവും ഓരോശരീര ഭാഗങ്ങൾക്കുള്ള വ്യയായ മം ചെയ്‌യും കൂടാതെ നടത്തം അരമണിക്കൂർ ചെയ്യുന്നു .ഇപ്പോൾ മാറ്റങ്ങൾ ശരീരത്തിന് വന്നിട്ടുണ്ട് പ്ര ത്യേ കഒരു ഡയറ്റ് പ്ലാനും ഉണ്ടായിരുന്നു .പല തരത്തിലുള്ളവർക്ഔട്ടുകളുടെ വീഡിയോ രൂപത്തിലാണ് താരംപങ്കു വെച്ചിരിക്കുന്നത് .ഇപ്പോൾ ഡ്രെസ്സുകളെല്ലാം ലൂസാകാൻ തുടങ്ങിയിട്ടുണ്ട് .ട്രെയ്നർ ക്കെ താരം നന്ദി പറയുന്നു .ആരോഗ്യ പരിപാലനത്തെ കുറിച്ചും താരം പറയുന്നുണ്ട് .കൂടാതെ തനിക്ക് മൈഗ്രയിൻ വരാറുണ്ടായിരുന്നു ഇപ്പോൾ അങ്ങെനെയുള്ള അസുഖങ്ങൾ ഒന്നും തന്നെ ഇല്ല വളരെ എഫക്ടിവായിരുന്നു തൻറെ വർക്ക്ഔട്ടുകൾ .

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഏഷ്യാനെറ്റ് ഒരുക്കിയ  വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മാനസപുത്രിയായി മാറിയ ബാലതാരമാണ് ഗൗരി കൃഷ്ണൻ. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കിടുകയാണ് ഗൗരി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ...

Advertisement